ചെറുപഴം കൊണ്ട് നല്ലൊരു ചെറുപൊരി ഉണ്ടാക്കിയെടുക്കാൻ നമുക്ക് ചെയ്യേണ്ടത് വളരെ കുറച്ചു കാര്യങ്ങൾ മാത്രമേയുള്ളൂ. അതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത് മൈദ മാവിലേക്ക് ആവശ്യത്തിന് പഞ്ചസാരയും മഞ്ഞൾപ്പൊടിയും ഒരു നുള്ള ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് എടുത്തതിനുശേഷം കുറച്ചു വെള്ളവും കൂടി ചേർത്തു കൊടുത്തതിന് നല്ല കട്ടിയുള്ള
മാവാക്കിയെടുത്ത് ചെറുപഴം ചെറുതായിട്ട് മുറിച്ചെടുത്ത ഇതിലേക്ക് മുക്കിയ എണ്ണയിലേക്ക് ഇട്ട് വറുത്തെടുക്കാവുന്നതാണ് ഇത് വളരെ രുചികരമായിട്ടുള്ള ഒരു റെസിപ്പിയാണ് എല്ലാവർക്കും ഇഷ്ടമാകും ഇത്രയും ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പി തയ്യാറാക്കുന്നതിനായിട്ട് വെറും രണ്ടു മിനിറ്റ് മാത്രം മതി നമുക്ക് ഒരു നാലുമണി പലഹാരമായിട്ടും പെട്ടെന്ന്
ഗസ്റ്റ് വരുമ്പോൾ വീട്ടിൽ നേന്ത്രപ്പഴും ഇല്ലെങ്കിലും ഒട്ടും വിഷമിക്കേണ്ട ആവശ്യമില്ല നമുക്ക് ചെറുപഴം കൊണ്ടും ഇതുപോലെ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കും എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള റെസിപ്പിയാണ് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്