ചെറുപഴം ഇതുപോലെതന്നെ വറുത്ത് ഉപയോഗിക്കാവുന്നതാണ്. Small banana Fry Recipe
Small banana Fry Recipe : ചെറുപഴം കൊണ്ട് ഇതുപോലെ തന്നെ വറുത്ത് ഉപയോഗിക്കാവുന്നതാണ് വളരെ ഹെൽത്തി ആയിട്ടുള്ള ഒരു ചെറുപഴം വറുത്ത ചിപ്സ് ആണ് സാധാരണ നമ്മൾ പഴവർ ഉപയോഗിക്കാറുണ്ട് നാടൻ പച്ചപ്പഴവും അല്ലെന്നുണ്ടെങ്കിൽ നമ്മൾ പഴുത്ത പഴവും വറുത്ത് ഉപയോഗിക്കാറുണ്ട് ചെറുപഴം വെച്ചിട്ട് നമുക്ക്
പച്ചക്കായ വാങ്ങി അതിനു നമുക്ക് ഇതുപോലെതന്നെ നീളത്തിൽ അരിഞ്ഞതിനുശേഷം നല്ലപോലെ വറുത്തെടുക്കാവുന്നതാണ് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക്
തീർച്ചയായിട്ടും ഉപകാരപ്പെടും അതിനായിട്ട് നമുക്ക് ചെറുപുഴ തോള നീളത്തിൽ അരിഞ്ഞെടുത്ത് മഞ്ഞൾപൊടിയും മുളകുപൊടി എന്നിവ ചേർത്ത് കുറച്ച് അരിപ്പൊടിയും ചേർത്ത് നന്നായിട്ട് ഇതിനെ ഒന്ന് ഇളക്കി യോജിപ്പിച്ച് എണ്ണയിലേക്ക് വറുത്തെടുക്കാവുന്നതാണ്. തയ്യാറാക്കാൻ വളരെ എളുപ്പവും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്നത് ഹെൽത്തി
ആയിട്ടുള്ളതുമായ റെസിപ്പി തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് ഉപയോഗിക്കാൻ പറ്റുന്ന റെസിപ്പി കുറേക്കാല സൂക്ഷിച്ച് വയ്ക്കാവുന്ന കൂടിയാണിത്.
https://youtu.be/mT4o07Wu7I4?si=mQaF3QtAuOa3y538