ശർക്കര പായസം ഇത്രേം രുചിയിൽ കഴിച്ചിട്ടുണ്ടോ Sharkara Payasam (Jaggery Payasam)

ശർക്കര പായസം രുചി കഴിച്ചിട്ടുണ്ട് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു പായസം തയ്യാറാക്കി എടുക്കാനായിട്ട് ആദ്യം നല്ലപോലെ കഴുകി വൃത്തിയാക്കിയതിനുശേഷം ശർക്കര കുക്കറിലേക്ക് ഇട്ടുകൊടുത്ത ആവശ്യത്തിന് വെള്ളം ഒഴിച്ച് ആവശ്യത്തിന്

Ingredients:

Main Ingredients:

  • Raw rice (or matta rice) – 1/2 cup
  • Jaggery – 1 cup (adjust sweetness to taste)
  • Thin coconut milk – 2 cups
  • Thick coconut milk – 1 cup
  • Ghee – 2 tbsp

Flavorings and Garnish:

  • Cardamom powder – 1/2 tsp
  • Dry ginger powder (optional) – 1/4 tsp
  • Cashews – 2 tbsp
  • Raisins – 1 tbsp
  • Coconut pieces (chopped) – 2 tbsp (optional)

ചുവന്ന അരിയും ചേർത്ത് കൊടുത്ത് ആവശ്യത്തിനു ഏലക്ക പൊടിയും നെയ്യ് ചേർത്ത നല്ലപോലെ ഒന്ന് വേവിച്ചെടുക്കുന്ന അതിനുശേഷം നന്നായിട്ട് ഇളക്കി യോജിപ്പിച്ച് വളരെ എളുപ്പത്തിൽ

ഉണ്ടാക്കി എടുക്കാൻ പറ്റുന്ന വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് തയ്യാറാക്കുന്ന വിധം ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Banana snack recipeEasy recipesHealthy foodHow to make easy breakfastHow to make easy snackImportant kitchen tips malayalamKeralafoodSharkara Payasam (Jaggery Payasam)Tips