ഷാപ്പിലെ മീൻ കറി തയ്യാറാക്കാം അതും അതേ സ്വദിൽ വീട്ടിൽ ഉണ്ടാക്കാം. Shappile fish curry recipe

ഷാപ്പിലെ മീൻ കറി അതേ സ്വതന്ത്ര വീട്ടിൽ ഉണ്ടാക്കിയെടുക്കാൻ നമുക്ക് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റും എന്ന് പറഞ്ഞാൽ നിങ്ങൾക്ക് വിശ്വസിക്കാനാവില്ല എങ്ങനെയായിരിക്കും പെട്ടെന്ന് ഷാപ്പിലെ മീൻ കറി തയ്യാറാക്കി എടുക്കാൻ സാധിക്കുക മീൻ കറി തയ്യാറാക്കുന്നതിനുള്ള മീൻ ആദ്യം കഴുകി വൃത്തിയാക്കി എടുക്കാൻ ഈ വീഡിയോയിൽ കാണുന്ന പോലെ നല്ല കട്ടിയുള്ള മീനുകളും എടുക്കേണ്ടത് അതിനുശേഷം അടുത്തതായി.

ചെയ്യേണ്ടത് ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് ചേർത്ത് കൊടുത്തതിനുശേഷം അതിലേക്ക് നമുക്ക് ഇഞ്ചി വെളുത്തുള്ളി ചതച്ചതും കൂടി ചേർത്തു കൊടുത്താൽ അതിലേക്ക് പിന്നെ അടുത്തതായി ചേർക്കേണ്ടത് മുളകുപൊടി മഞ്ഞൾപ്പൊടി മല്ലിപ്പൊടി പിന്നെ ചേർക്കേണ്ടത് കുടംപുളിയാണ് എത്രയും പെട്ടതിനുശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് അതിലേക്ക് മീനും ചേർത്ത് നന്നായി അടച്ചുവെച്ച് വേവിച്ചെടുക്കുക ആവശ്യത്തിനു.

ഉപ്പും കറിവേപ്പിലയും കൂടി ചേർത്തു കൊടുക്കാം. അതിനുശേഷം അടച്ചുവെച്ച് വേവിച്ചെടുക്കാൻ നല്ലപോലെ വെന്തു കുറുകി കിട്ടും തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ വരുന്ന രുചികരമായ ഒരു മീൻ കറിയാണ് ഇത് നല്ലപോലെ വെന്തു കുറുകി വന്നതിലേക്ക് എണ്ണ തെളിഞ്ഞു വരണം പാകത്തിനായി കിട്ടുന്നതാണ് ഇതിന്റെ ഒരു ഭാഗമെല്ലാ ഒരുപാട് ഇഷ്ടമാകും തയ്യാറാക്കാൻ വളരെ എളുപ്പമാണ്. കറി തയ്യാറാക്കുന്ന വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്..

https://youtu.be/pMo-0WKnf_w?si=jVl9w6jAr1Tmv0mp