ഈ മീൻകറിക്ക് ഒരു പ്രത്യേകതയുണ്ട്. Sadya special fish curry recipe

ഈ മീൻകറിക്ക് ഒരു പ്രത്യേകതയുണ്ട് ചില സ്ഥലങ്ങളിലൊക്കെ സദ്യയുടെ കൂടെ നോൺവെജ് വിളമ്പുന്ന സ്ഥലങ്ങളുണ്ട് അവിടെയൊക്കെ മീൻകറിയും ഈ സദ്യയുടെ കൂടെ വിളമ്പാറുണ്ട് പക്ഷേ ആ മീൻ കറിക്ക് വളരെയധികം പ്രത്യേകതകളുണ്ട്. അതിനായിട്ട് നമുക്ക് ചൂര മീൻ പോലത്തെ മീനാണ് എടുക്കാറുള്ളത് ആ ഒരു മീനിനെ അനുസരിച്ചു കട്ട് ചെയ്തതിനുശേഷം.

നല്ലപോലെ കഴുകി വൃത്തിയാക്കി എടുക്കാം ഇനി നമുക്ക് ഒരു ചട്ടി വെച്ച് ചൂടാവല്ലേ വെളിച്ചെണ്ണ ഒഴിച്ചു കൊടുത്തു അതിലേക്ക് കുറച്ച് ഇഞ്ചി പച്ചമുളക് ചേർത്ത് കുറച്ചു വെളുത്തുള്ളി ചേർത്ത് ചതച്ചെടുത്തതിലേക്ക് ചേർത്തു കൊടുത്തു കുറച്ച് തക്കാളിയും സവാളയും ചേർത്ത് നന്നായിട്ട് വഴറ്റി അതിലേക്ക് തന്നെ നമുക്ക് അരപ്പ് ചേർത്ത് കൊടുക്കണം മുളകുപൊടി മല്ലിപ്പൊടി ഉരുവാപ്പൊടി നല്ലപോലെ അരച്ചതിനുശേഷം മഞ്ഞൾപ്പൊടിയും ചേർത്ത് ഇതിലേക്ക്.

അരച്ച് ഒഴിച്ചു കൊടുക്കാം അതിനുശേഷം നല്ലപോലെ തിളച്ചു കുറുകി വന്നു അതിലേക്ക് പുളിവെള്ളവും ചേർത്ത് വീണ്ടും അതിലേക്ക് മീനും ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് തിളപ്പിച്ച് കുറുക്കിയെടുക്കുക. ഇത് നന്നായിട്ട് വറ്റി വന്ന് എണ്ണയൊക്കെ തെളിഞ്ഞു വരുന്നതാണ് ഇതിന്റെ ഒരു ഭാഗം വളരെയധികം രുചികരമായ ഒരു മീൻ കറിയാണ്.

എങ്ങനെയാണ് തയ്യാറാക്കുന്നത് നിങ്ങൾക്ക് വീഡിയോ കൂടി കണ്ട് മനസ്സിലാക്കാവുന്നതാണ് വീഡിയോ തീർച്ചയായും നിങ്ങൾക്ക് ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.