Sadhya Special Stir Fry Recipes : സദ്യയിലെ അവിൽ ഇത്രയും രുചികരമായിട്ട് ഇത്രയും പെർഫെക്റ്റ് ആയിട്ട് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കണമെങ്കിൽ നമുക്ക് ചെയ്യേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട് പച്ചക്കറികൾ ആദ്യം നമുക്ക് ആവിയിൽ ഒന്ന് വേവിച്ചെടുക്കുന്നതാണ്
ഏറ്റവും നല്ലത്. നല്ലപോലെ ഇതിനൊന്നും നീളത്തിൽ അരിഞ്ഞെടുത്തതിനു ശേഷം ആവിയിൽ ഒന്ന് വേവിച്ചെടുക്കുക അതിനുശേഷം ഇനി അതിലേക്ക് തേങ്ങ പച്ചമുളക് ജീരകം ചതച്ചത് കൂടി ചേർത്തു കൊടുത്തത് മഞ്ഞൾപൊടിയും
ചേർത്തു കൊടുത്ത ആവശ്യത്തിനു ഉപ്പും ചേർത്ത് കുറച്ച് തൈരും ചേർത്ത് കറിവേപ്പിലയും ചേർത്ത് പച്ചവെളിച്ചെണ്ണ ഒഴിച്ച് ഒന്ന് ഇളക്കി യോജിപ്പിച്ച് രണ്ട് സെക്കൻഡ് ഒന്ന് ചൂടാക്കിയാൽ മാത്രം മതിയാകും
പെർഫെക്ട് ആയിട്ടുള്ള അവിയൽ റെഡിയായിട്ടുണ്ട് എങ്ങനെയാണ് തയ്യാറാക്കുന്നത് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്