Sabudhana vattayappam recipe |, പലതരത്തിൽ ചോരയുണ്ട് നമ്മൾ പലഹാരങ്ങൾ തയ്യാറാക്കിയിട്ടുണ്ട് പലതരത്തിൽ വട്ടയപ്പം നമ്മൾ തയ്യാറാക്കിയിട്ടുണ്ട് എന്നാൽ അതിൽ വ്യത്യസ്തമായിട്ട് സൗകര്യമുണ്ട് നമുക്ക് പറഞ്ഞറിയിക്കാൻ സാധിക്കില്ല അധികം സോഫ്റ്റ് ആയിട്ടും നല്ല ഹെൽത്തിയായിട്ട് തയ്യാറാക്കി എടുക്കുന്നത്.
ചൗരി കൊണ്ട് നമുക്ക് വട്ടയപ്പം തയ്യാറാക്കുന്നതിനായിട്ട് ആദ്യം ഒന്ന് കുതിർത്ത് എടുക്കണം ഒരു പാത്രത്തിലേക്ക് ഇട്ടതിനുശേഷം അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുത്ത് നന്നായിട്ട് കുതിർന്നു കഴിയുമ്പോൾ ഇത് നന്നായിട്ടൊന്ന് കഴുകി എടുക്കണം കഴുകി കഴിഞ്ഞാൽ പിന്നെ അടുത്തത് ചെയ്യേണ്ടത് ഇതൊന്ന് അരച്ചെടുക്കണം നമുക്ക് ഒരു പാത്രത്തിലേക്ക് ഒഴിച്ച് കൊടുക്കാം അത് തേങ്ങാപ്പാൽ ചേർക്കണമെങ്കിൽ അത് നിങ്ങളുടെ ഇഷ്ടത്തിന് അരക്കാവുന്നതാണ്.
ഈയൊരു മാവിലേക്ക് അടുത്തു ചേർക്കേണ്ടത് കുറച്ച് ഈസ്റ്റും ആവശ്യത്തിന് പഞ്ചസാരയും ആണ് ഏലക്ക പൊടി ഇഷ്ടമുള്ളവർക്ക് അതുകൂടി ചേർത്തു കൊടുക്കാവുന്നതാണ് അതിനുശേഷം യോജിപ്പിച്ചു വയ്ക്കുക ആറുമണിക്കൂർ അടച്ചു വയ്ക്കണം അടച്ചു കഴിഞ്ഞാൽ പിന്നെ ഒരു പാത്രത്തിലേക്ക് എണ്ണ തടവി നമുക്കൊരു പാത്രത്തിലേക്ക് വെച്ച് ആവി കയറ്റി ഇത് വേവിച്ചെടുക്കാവുന്നതാണ്.
സാധാരണ വട്ടയപ്പം പോലെ തന്നെ നല്ല പഞ്ഞി പോലെ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന വട്ടേപ്പമാണ് എങ്ങനെയാണ് തയ്യാറാക്കുന്നത് നിങ്ങൾക്ക് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് വീഡിയോ നിങ്ങൾക്ക് ഒരുപാട് ഉപകാരപ്പെടുകയും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : sudharmma kitchen