പച്ചരി കൊണ്ട് ആവിയിൽ ഒരു പലഹാരം തയ്യാറാക്കാം. Rice spicy snack recipe
Rice spicy snack recipe | പച്ചരി കൊണ്ട് തയ്യാറാക്കാവുന്ന ആവിയിൽ വേവിക്കാവുന്ന ഒരു പലഹാരമാണ് ഈ ഒരു പലഹാരം തയ്യാറാക്കുന്നതിനായിട്ട് ആദ്യം ചെയ്യേണ്ടത് അതിനുശേഷം മിക്സിയുടെ ജാറിൽ ഇട്ടുകൊടുത്ത് ആവശ്യത്തിനു തേങ്ങയും ജീരകം ചെറിയ ഉള്ളി ചേർത്ത് കൊടുത്ത് നന്നായിട്ട് ഇതിനെ ഒന്ന് അരച്ചെടുത്ത് എടുക്കുക
അതിനുശേഷം ഒരു പാൻ കുറച്ച് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് ഒഴിച്ചുകൊടുത്ത് അടച്ചുവെച്ച് വേവിച്ചെടുക്കുക വെന്തു കഴിഞ്ഞാൽ പിന്നെ ഇത് ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക അതിനുശേഷം മറ്റൊരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് മുളകുപൊടിയും ചേർത്ത് നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ച്.
നല്ലപോലെ ഇളക്കി യോജിപ്പിച്ചതിനുശേഷം ഈ തയ്യാറാക്കി വെച്ചിട്ടുള്ള മിക്സ് ചെറിയ കഷ്ണങ്ങളെ മുറിച്ചത് അതിലേക്ക് ചേർത്തിട്ടുണ്ട് വളരെ രുചികളും ഹെൽത്തി ടേസ്റ്റിയുമാണ് ഈ ഒരു പലഹാരം.
തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോയുടെ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Dians kannur kitchen