Rice powder sweet snack recipe | ഒരു കപ്പ് അരിപ്പൊടി കൊണ്ട് നല്ല രുചികരമായിട്ടുള്ള ഒരു മധുര പലഹാരം തയ്യാറാക്കി എടുക്കാം. പെട്ടെന്ന് എടുക്കാ ഉണ്ടാക്കിയെടുക്കാവുന്ന നല്ലൊരു മധുരപലഹാരമാണ് ഇനി തയ്യാറാക്കുന്നത് നമുക്ക് സൂക്ഷിച്ചുവച്ച് കഴിക്കാൻ പറ്റുന്ന നല്ല ക്രിസ്പി ആയിട്ടുള്ള ഒരു മധുരപലഹാരമാണ് ഇത് തയ്യാറാക്കി എടുക്കുന്നതിനായിട്ട് ചെയ്യേണ്ടത് അരിപ്പൊടി ഒരു ബൗളിലേക്ക് ഇട്ടതിനുശേഷം
അതിലേക്ക് ആവശ്യത്തിന് നെയ്യും ഏലക്ക പൊടിയും ഒരു നുള്ള് ഉപ്പും ചേർത്ത് നന്നായിട്ട് കുഴച്ചെടുക്കണം കുറച്ചു വെള്ളം കൂടി ഒഴിച്ചത് കുഴച്ചെടുത്ത് അതിനുശേഷം ചെറിയ റോൾസ് ആക്കി ഒന്ന്
കുഴച്ചെടുക്കാവുന്നതാണ് അതിനുശേഷം ഇത് ചെറിയ ചെറിയ ഉരുളകളാക്കി ഒന്നും നീളത്തിൽ ഒന്ന് പരത്തിയതിനുശേഷം എണ്ണയിൽ നല്ലപോലെ ഇട്ട് വറുത്തെടുക്കുക ചൂടായ എണ്ണയിലേക്ക് കൊടുക്കേണ്ടത് നന്നായി വറുത്തെടുത്തതിനുശേഷം ഇത് ശർക്കരപ്പാനി ഏലക്കാപൊടിയും ചേർത്തട്ടുള്ള ഒരു മിസ്സിലേക്ക് ചേർത്ത് കോട്ട് ചെയ്തെടുക്കാവുന്നതാണ് വളരെ രുചികരമായിട്ടുള്ള ഈ ഒരു പലഹാരം നല്ല ക്രിസ്പി ആയിട്ട് കഴിക്കാൻ പറ്റുന്ന ഒന്നാണ് എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും.
ഹീറോപലഹാരം തയ്യാറാക്കി എടുത്തു കഴിഞ്ഞാൽ പിന്നെ നമുക്ക് ഒരു ബോട്ടിലിലേക്ക് സൂക്ഷിക്കാവുന്നതാണ് കുറെനാൾ സൂക്ഷിക്കുന്ന എപ്പോഴും കഴിക്കാൻ സാധിക്കും എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : paachakam