അരിപ്പൊടി കൊണ്ട് ഒരു മാസത്തേക്കുള്ള പലഹാരം തയ്യാറാക്കാം ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. Rice powder murukku recipe
അരിപ്പൊടി കൊണ്ട് ഒരു മാസത്തെ പലഹാരം തയ്യാറാക്കാം എന്ന് നിങ്ങൾക്ക് വിശ്വസിക്കാനാകുമ്പോ വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരമാണ് അരിപ്പൊടി ആദ്യം നല്ലപോലെ ഒന്ന് വറുത്തെടുക്കാൻ അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് അതിനുശേഷം ഉഴുന്നു വറുത്തു പൊടിച്ചു.
Ingredients:
- 3 cups rice flour
- 1 cup roasted gram dal
- 1 tablespoon hot oil
- ¾ teaspoon sesame seeds
- ¾ teaspoon carom seeds
- ½ teaspoon salt
- ½ teaspoon red chili powder
- 1/8 teaspoon asafoetida
- 2.5 to 3 cups oil for deep frying
ചേർത്തു കൊടുക്കാം അതിനുശേഷം ആവശ്യത്തിന് ഉപ്പും എണ്ണയും ഒക്കെ ഒഴിച്ചു നല്ലപോലെ ഇതൊന്നു കുഴച്ചെടുക്കണം ഇതിലേക്ക് കുറച്ച് ബട്ടർ കൂടി ചേർത്ത് കൊടുത്ത് വേണം കുഴച്ചെടുക്കേണ്ട ഇനി ഇതിൽ എന്തൊക്കെയാണ് ചേർക്കുന്നത് വിശദമായി വീഡിയോ കണ്ടു മനസ്സിലാക്കുക മാവ് കുഴച്ചു കഴിഞ്ഞാൽ പിന്നെ ഒരു പ്രത്യേക രീതിയിൽ ചുരുട്ടി എടുക്കുന്നുണ്ട്.
എന്നിട്ടാണ് വറുത്തെടുക്കുന്നത് എങ്ങനെയാണ് തയ്യാറാക്കുന്നത് വിശദമായിട്ട് കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും ഈ വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.