അരിപ്പൊടി കൊണ്ട് എത്ര കഴിച്ചാലും മതിവരാത്ത നല്ലൊരു കേക്ക് തയ്യാറാക്കാം. Rice flour cake recipe
അരിപ്പൊടി കൊണ്ട് എത്ര കഴിച്ചാലും മതിയാവാത്ത നല്ലൊരു കേക്ക് തയ്യാറാക്കാൻ വളരെ ഹെൽത്തിയായിട്ട് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു കേക്ക്
തയ്യാറാക്കുന്നതിനായിട്ട് പാല് നല്ലപോലെ ചൂടാക്കിയ ശേഷം അതിനെ നമുക്ക് നല്ലപോലെ തണുപ്പിച്ച് അതിലേക്ക് പഞ്ചസാരയും ബേക്കിംഗ് പൗഡർ ബേക്കിംഗ് സോഡയും ചേർത്തുകൊടു

നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ചതിനു ശേഷം മുട്ട കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് ബീറ്റ് ചെയ്തെടുക്കുക തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് ഉള്ളത് ഇവിടെ കൊടുത്തിട്ടുണ്ട്. ഈ രീതിയിൽ
തയ്യാറാക്കിയ ഒരു പാത്രത്തിലേക്ക് ബാറ്ററി ഒഴിച്ചു കൊടുത്തു ഒരു പാത്രത്തിലേക്ക് വെച്ച് ആവി കയറ്റി എടുക്കാവുന്നതാണ് നല്ലൊരു രുചികരമായ തയ്യാറാക്കുന്ന വിധം ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്