Rice flour breakfaat recipes | അരിപ്പൊടി മാത്രം മതിയോ തയ്യാറാക്കി നോക്കാനായിട്ട് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ല ഹെൽത്തി ആയിട്ടുള്ള ഒരു വിഭവമാണ് ഈ ഒരു വിഭവം നമുക്ക് ഒരു ഈവനിംഗ് സ്നാക്ക് കഴിക്കാൻ പറ്റുന്ന ഒന്നാണ് നമുക്ക് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന അതുപോലെ തന്നെ വളരെ സ്വാദിഷ്ടമായ ഒന്നാണിത്.
ഒരു പാത്രം ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുത്ത് വെള്ളം നന്നായി തിളച്ചു കഴിയുമ്പോൾ അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുത്തതിനു ശേഷം അതിലോട്ട് അരിപ്പൊടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് ഇളക്കി അതിനെ കറക്റ്റ് പാകത്തിന് ആയിക്കഴിയുമ്പോൾ ഇടിയപ്പത്തിന്റെ പോലെയൊക്കെ ആയിക്കഴിയുമ്പോൾ കുറച്ച് എണ്ണ കൂടി അതിലേക്ക് ഒഴിച്ച് കൊടുത്ത്.
മാവ് കറക്റ്റ് ഭാഗമായി കഴിഞ്ഞാൽ പിന്നെ അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് നമുക്ക് ചേർക്കേണ്ട ഒരു മസാല തയ്യാറായി എങ്ങനെയാണ് തയ്യാറാക്കുന്നത് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോയിൽ കാണുന്ന പോലെ തയ്യാറാക്കി എടുക്കാവുന്നതാണ് അരിപ്പയിൽ നിന്ന് ചെറിയൊരു ശേഷം കൈകൊണ്ട് ഒന്ന് പ്രസ് ചെയ്ത് ആവിയിൽ വേവിച്ചെടുത്തതിന് ശേഷം ഈ മസാലയിലേക്ക് ചേർത്തു കൊടുക്കാൻ ചെയ്യുന്നത്.
ഇത്രമേൽ കഴിഞ്ഞാൽ പിന്നെ ഇതെങ്ങനെയാണ് പാകപ്പെടുത്തി എടുക്കുന്നത് വിശദമായിട്ടുള്ള വീഡിയോ കൊടുത്തിട്ടുണ്ട് അതിൽ കണ്ടു നിങ്ങൾക്ക് മനസ്സിലാക്കാവുന്നതാണ് video ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Recipes by revathy