ഇനി ചപ്പാത്തിക്കു പകരം ഇതു മതി. Rice coconut roti recipe

Rice coconut roti recipe ഇനി ചപ്പാത്തിക്ക് പകരം ഇത് മാത്രം മതി കാരണം എളുപ്പത്തിൽ ഉണ്ടാക്കാൻ സാധിക്കും അതുപോലെ തന്നെ വളരെ സ്വാദിഷ്ടമാണ് വളരെ രുചികരമാണ് എല്ലാവർക്കും ഇത് ഇഷ്ടമാവുകയും തയ്യാറാക്കാനും പെട്ടെന്ന് ഒന്നു തന്നെയാണ് ഈ ഒരു റെസിപ്പി.

ഇത് തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഒരു മിക്സഡ് ചാർളിക്ക് ആവശ്യത്തിന് തേങ്ങ ജീരകം കുറച്ച് സവാളയും ചേർത്ത് നല്ലപോലെ അരച്ചെടുക്കുക അരച്ചെടുത്തതിന് ശേഷം വേണം അടുത്തതായി തയ്യാറാക്കി എടുക്കേണ്ടത്.

ഇതുപോലെ ഒന്ന് തയ്യാറാക്കി എടുത്തതിനുശേഷം നമുക്ക് ഇനി ആവശ്യത്തിന് വെള്ളം വച്ച് അതിലേക്ക് ഉപ്പ് ചേർത്ത് അതിലേക്ക് അരിപ്പൊടിയും ചേർത്ത് കൊടുത്ത് ഇതിലേക്ക് അരച്ചു വെച്ചിട്ടുള്ള ഈ ഒരു ചേരുവ കൂടി ഇതിലേക്ക് ചേർത്ത് നന്നായിട്ടൊന്ന് കുഴച്ചെടുക്കുക കുഴച്ചു കഴിഞ്ഞാൽ പിന്നെ അടുത്തതായി ചെയ്യേണ്ടത്.

ഇതൊന്നു തണുത്തു കഴിയുമ്പോൾ നമുക്ക് ചപ്പാത്തി മാവുപോലെ നല്ല പോലെ ഒന്ന് കുഴച്ചെടുക്കുക കുഴച്ചു കഴിഞ്ഞാൽ പിന്നെ അടുത്തതായി നമുക്ക് ചെറിയ ഉരുളകളായി നല്ലപോലെ ഒരു പ്ലാസ്റ്റിക് കവറിലേക്ക് വെച്ച് കൊടുത്തതിനു ശേഷം

കവർ ഒന്നും മടക്കി ഇതൊന്നു പരത്തിയെടുത്തതിനുശേഷം ദോശക്കലിലേക്ക് വെച്ച് ചൂടാക്കി എടുക്കാവുന്നതാണ് ഇതൊരു റൊട്ടി പോലെയൊക്കെ നമുക്ക് കഴിക്കാൻ പറ്റുന്ന ചപ്പാത്തികളും സ്വാദിഷ്ടമായിട്ടുള്ള ഒന്നുതന്നെയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കും തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ഷെയർ ചെയ്യാനും മറക്കരുത്.