കാറ്ററിംഗ് സ്പെഷ്യൽ ഫ്രൈഡ് റൈസ് തയ്യാറാക്കാം | Restaurant style fried rice recipe
Restaurant style fried rice recipe| ഇതെന്തു മറിമായം ആയിരിക്കും കാറ്ററിങ്കാ രുടെ മാത്രം ഫ്രൈഡ് റൈസിന് എപ്പോഴും ഒരു പ്രത്യേക സ്വാദാണ് ഇത് എന്തായിരിക്കും കാരണം എന്ന് പലർക്കും അറിയില്ല എല്ലാവരും പറയുന്ന ഒരു പ്രശ്നമാണ്. വീട്ടിൽ ഫ്രൈഡ്രൈസ് ഉണ്ടാക്കുമ്പോൾ അത് കുഴഞ്ഞു പോകുന്നുണ്ട് അതുപോലെതന്നെ അത് കറക്റ്റ് പാകത്തിന് ആയി കിട്ടുന്നില്ല എപ്പോഴും അത്രയും ടേസ്റ്റ് ഒന്നും വരുന്നില്ല എന്നൊക്കെ ഉള്ള സ്ഥിരം കഥകളെല്ലാം നമ്മൾ കേൾക്കുന്നതാണ്.
ഇതുപോലെ തയ്യാറാക്കുന്ന ആകെ ചെയ്യേണ്ടത് ആദ്യ അരി കഴുകി നല്ല വൃത്തിയായിട്ട് ഒരു പാനിലേക്ക് ഇട്ടുകൊടുക്കുന്നതിനു മുമ്പായിട്ട് നമുക്ക് നെയിൽ അരി ഒന്ന് വറുത്തെടുക്കണം അതിനുശേഷം ഇതൊന്നു മാറ്റിവയ്ക്കാൻ ഇനി അടുത്തതായിട്ട് ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ചു കൊടുത്ത് അതിലേക്ക് ആവശ്യത്തിന് പട്ട ഗ്രാമ്പൂ ഏലക്ക അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ ചേർത്തു കൊടുത്ത് കുറച്ച് ക്യാപ്സിക്കം കുറച്ച് ക്യാരറ്റും കുറച്ച് സവാളയും ചേർത്ത് കൊടുത്ത് വീണ്ടും നന്നായിട്ട് ഇളക്കി യോജിപ്പിക്കുക.
ഇത്രയും ചെയ്തു കഴിഞ്ഞാൽ പിന്നെ അടുത്തതായി ചെയ്യേണ്ടത് നമുക്ക് ആവശ്യത്തിനുള്ള സോസുകളൊക്കെ ഇതിലേക്ക് ചേർത്ത് കൊടുക്കാൻ മിക്സ് ചെയ്തു യോജിപ്പിച്ച് ആവശ്യത്തിന് തയ്യാറാക്കി വെച്ചിട്ടുള്ള ചോറും ചേർത്ത് വീണ്ടും ഇളക്കി യോജിപ്പിച്ചെടുത്തതിലേക്ക് സ്പ്രിങ് ഒണിയനും മല്ലിയിലയും ചേർത്ത് നല്ലപോലെ വീണ്ടും മിക്സ് ചെയ്തു യോജിപ്പിച്ച് കറക്റ്റ് പാകത്തിന് ആക്കി എടുക്കുക .
ഫ്രൈഡ് റൈസ് ഇതുപോലെ തയ്യാറാക്കി എടുക്കുന്നതിന്റെ ഒപ്പം തന്നെ ചില പൊടിക്കൈകളൊക്കെ ഇതിൽ ചേർക്കുന്നുണ്ട് എന്തൊക്കെയാണ് എന്നുള്ളത് നിങ്ങൾക്ക് വിശദമായിട്ട് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് ഇതിലെ കുറച്ചു കുരുമുളകുപൊടി അതുപോലെതന്നെ ഒരു നുള്ളി ഗരം മസാല ചേർത്തു കൊടുക്കാവുന്നതാണ് ഇതിന്റെ സ്വാദ് കൂടാൻ ആയിട്ട് നമുക്ക് കുറച്ചു കാര്യങ്ങൾ ഇതിലേക്ക് ചേർക്കുന്ന ചേരുവകളുടെ സീക്രട്ടും ഒക്കെ നമുക്ക് ഈ വീഡിയോയിൽ കണ്ടു മനസ്സിലാക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Abus kitchen