Restaurant style chicken 65 recipe | കടയിൽ നിന്ന് കിട്ടുന്ന അതേ സ്വാതന്ത്ര്യം ചിക്കൻ 65 തയ്യാറാക്കി എടുക്കാൻ വളരെ രുചികരമായിട്ടു ഉണ്ടാക്കാൻ പറ്റുന്ന ഒന്നാണ് ചിക്കൻ 65 കടയിൽ നിന്ന് നമുക്ക് എപ്പോഴും ഇഷ്ടത്തോടെ വാങ്ങി കഴിക്കുന്നത് ചിക്കൻ 65 ഇത് നമുക്ക് തയ്യാറാക്കുന്നതിനായിട്ട് ആകെ ചെയ്യേണ്ട കുറച്ചു കാര്യങ്ങളാണ് ആദ്യം ചെയ്യാൻ നന്നായിട്ട് കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക അതിനുശേഷം
അതിലേക്ക് ചേർക്കേണ്ട ചേരുവകൾ ആയിട്ടുള്ളത് ഇഞ്ചി വെളുത്തുള്ളി ചതച്ചത് കോൺഫ്ലവർ പച്ചമുളക് ചതച്ചത് അതുപോലെതന്നെ മുളകുപൊടി കാശ്മീരി മുളകുപൊടി ചാറ്റ് മസാല ചില്ലി പേസ്റ്റ് എന്നിവയെല്ലാം ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് ആവശ്യത്തിനു ഉപ്പും ചേർത്ത് കൊടുക്കുക നാരങ്ങാനീരും ചേർത്തു കൊടുക്കാം എല്ലാം നന്നായിട്ടു മിക്സ് ചെയ്തു കൈകൊണ്ട് തന്നെ യോജിപ്പിച്ച് ഇതിലേക്ക് ചിക്കൻ മസാല കൂടി ചേർത്തു കൊടുത്തു വേണം മിക്സ് ചെയ്തു എടുക്കേണ്ടത്.
എല്ലാം മിക്സ് ചെയ്തു യോജിപ്പിച്ചു ശേഷം ഒരു ചീന ചട്ടി വച്ചു ചൂടാകുമ്പോൾ അതിലേക്ക് ചിക്കൻ മസാലയോട് കൂടെ ചേർത്തു നന്നായി വറുത്തു എടുക്കുക. ചിക്കൻ അല്ല നന്നായിട്ട് വറുത്ത് മസാല എല്ലാം നല്ലപോലെ ക്രിസ്പിയായി വരുന്നതുവരെ ഇത് വറുത്തെടുക്കാൻ എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു റെസിപ്പി പെട്ടെന്ന് ഉണ്ടാക്കിയെടുക്കാനും സാധിക്കും
ഈ ഒരു ചിക്കൻ നമ്മൾ കടയിൽ നിന്ന് വാങ്ങുന്ന അതേസമയത്ത് തന്നെ തയ്യാറാക്കി കിട്ടണമെങ്കിൽ നമ്മൾ ഇതുപോലെതന്നെ മസാല റെഡിയാക്കി എടുക്കണം എങ്ങനെയാണ് തയ്യാറാക്കുന്നത് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ കാണുന്ന പോലെ തയ്യാറാക്കി എടുക്കാവുന്നതാണ്.
വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Sheebas recipes