വീട്ടിൽ ഒരു തണ്ടെങ്കിലും വയ്ക്കണം ഉറപ്പായിട്ടും ഒരിക്കലും ഇത് പറിച്ചു കളയരുത് അത്രയധികം എളുപ്പത്തിൽ നമുക്ക് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ലൊരു ചെടിയാണ് ഈ ഒരു ചെടി തയ്യാറാക്കി എടുക്കുന്നതിന്
അതുപോലെതന്നെ ഈയൊരു സമയം ഒന്നും വേണ്ട നമുക്ക് എവിടെ വെച്ചാലും പിടിക്കും ഒരുപാട് വളങ്ങൾ ഒന്നും ചേർക്കാതെ തന്നെ നമുക്ക് തയ്യാറാക്കി എടുക്കാൻ സാധിക്കും വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കിയെടുക്കാനും
സാധിക്കും നമുക്ക് ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് നമുക്ക് ഒരു ചെറിയ കഷണം മാത്രം മതി അതിനുശേഷം നമുക്ക് ഏത് മണ്ണിൽ ആണെങ്കിലും വച്ചു പിടിപ്പിക്കാം കാട് പോലെ പടർന്നു വരുന്ന ഒരു ചെടിയാണ് ഇതിന്റെ ഗുണങ്ങൾ പറഞ്ഞാൽ തീരില്ല അത്രയധികം ഗുണങ്ങളുള്ള ഒരു ചെടി കൂടിയാണ്.
മുറിവൊക്കെ പെട്ടെന്ന് ഈ ഒരു ചെടിയുടെ നീര് വെച്ചാൽ മാത്രം മതി വേഗം തന്നെ മുറിവുണക്കാൻ പറ്റിയ ഗുണങ്ങൾ ഉള്ള ഒരു ചെടി കൂടിയാണ് എല്ലാവർക…
https://youtu.be/AjOTf23U68U?si=TqlIrAR9dYvxqwYl