Raw rice tomato rice recipe | പച്ചരി കൊണ്ട് നമുക്ക് തയ്യാറാക്കി എടുക്കാൻ നല്ല രുചികരമായിട്ടുള്ള ഒരു ടൊമാറ്റോ റൈസ് ഈ ഒരു ടൊമാറ്റോ റൈസ് ഉച്ചയ്ക്ക് നമുക്ക് കഴിക്കാൻ വളരെയധികം ഇഷ്ടമാവുകയും ചെയ്യും പക്ഷേ ഇത് പല സ്ഥലങ്ങളിലും രാവിലെ മാത്രമല്ല ഏതു നേരത്തും കഴിക്കുന്ന ഒന്നാണ് മറ്റ് സ്റ്റേറ്റിൽ ഒക്കെ രാവിലെ ആയാലും ഉച്ചയ്ക്ക് ആയാലും രാത്രിയായാലും ഒക്കെ അവർക്ക് ഇഷ്ടമാണ്.
ഇതുപോലെ തയ്യാറാക്കി എടുക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമാണ് അതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത് നന്നായിട്ട് കഴുകി വൃത്തിയാക്കി നല്ലപോലെ ഇതിനെ ഒന്ന് കുതിർത്തിയെടുക്കുക ചെറുതായിട്ട് ഒന്ന് കുതിർന്നാൽ മതിയാകും. ശേഷം ഒരു കുക്കറിലേക്ക് അല്ലെങ്കിൽ സാധാരണ പാത്രത്തിലേക്ക് ആവശ്യത്തിന് വെള്ളവും കുറച്ച് ഉപ്പും കുറച്ച് എണ്ണയും ഒഴിച്ചതിനു ശേഷം നല്ലപോലെ ഇതിനൊന്നും വേവിച്ചെടുക്കുക ഒട്ടും കട്ട ആവാത്ത രീതിയിൽ വേണം വേവിച്ചെടുക്കേണ്ടത് അതിനുശേഷം നമുക്ക് ചോറ് മാറ്റി വയ്ക്കാവുന്നതാണ്.
ഇനി ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് ജീരകം ചുവന്ന മുളക് കറിവേപ്പില എന്നിവ ചേർത്ത് ആവശ്യത്തിന് മഞ്ഞൾപ്പൊടി കുറച്ചു മുളകുപൊടിയും ചേർത്ത് കൊടുത്ത് ഇഞ്ചി വെളുത്തുള്ളി ചതച്ചതും ചേർത്തു കൊടുത്തു നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ചതിനു ശേഷം.
അടുത്തത് ചെയ്യേണ്ടത് ഇതിലേക്ക് തക്കാളി ചേർത്ത് കൊടുക്കാൻ കുറച്ചു ഗരം മസാലയും ചേർത്തു കൊടുത്ത് കുറച്ച് കായപ്പൊടിയും ചേർത്തു കൊടുത്തു കഴിഞ്ഞാൽ ഇതിലേക്ക് തക്കാളി ചേർത്ത് നന്നായി വഴറ്റിയെടുക്കാൻ നല്ലപോലെ തക്കാളി കൂടുന്നതിന് ശേഷം മാത്രമേ നമുക്ക് അടുത്തതായിട്ട് ബാക്കിയുള്ള ചെലവുകൾ ചേർക്കാൻ പാടുള്ള ആവശ്യത്തിനു ഉപ്പും ചേർത്ത് ഇളക്കി യോജിപ്പിച്ചു കഴിഞ്ഞാൽ പിന്നെ ഇതിലേക്ക് ആവശ്യത്തിന് ചോറ് ചേർത്ത് ഒന്നുകൂടി ഇളക്കി യോജിപ്പിച്ച് എടുക്കാം.
പാകത്തിനായി കഴിഞ്ഞാൽ പിന്നെ അടുത്തതായി ചെയ്യേണ്ടത്. ചോറ് കൊടുത്ത് നന്നായി മിക്സ് ചെയ്ത് ഇളക്കി യോജിപ്പിച്ചെടുക്കുകയാണ് ചെയ്യുന്നത് ഇതെല്ലാം പാകത്തിനായി കഴിഞ്ഞാൽ ഇതിലേക്ക് നമുക്ക് മല്ലിയില ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാവുന്നതാണ് തയ്യാറാക്കാൻ വളരെ എളുപ്പവും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന നല്ലൊരു രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു റെസിപ്പി.
ഹെൽത്തി ആയിട്ടുള്ള ഒരു വിഭവം കൂടെ ആണ് എല്ലാവർക്കും ഇഷ്ടവും ആണ്.