മീൻ ഇല്ലാതെ വായിൽ വെള്ളം വരുന്ന സ്വാദിൽ മീൻ വറുക്കാം.| Raw Banana Fry Recipe
മീനില്ലാതെ വായിൽ വെള്ളം വരുന്ന സ്വാധീനം നമുക്ക് മീൻ വറുത്തെടുക്കാം അതിനായിട്ട് നമുക്ക് വാഴക്കയാണ് വേണ്ടത് വാഴക്കകൊണ്ട് നല്ലൊരു ഫ്രൈയാണ് തയ്യാറാക്കി എടുക്കുന്നത് സാധാരണ നമ്മൾ മീൻ ഫ്രൈ ചെയ്യുന്ന അതേ തന്നെ നമുക്ക് വാഴയ്ക്ക കൊണ്ട് ഫ്രൈ ചെയ്ത് എടുക്കാൻ സാധിക്കും.
വാഴയ്ക്ക കൊണ്ടു തയ്യാറാക്കുന്നതിനായിട്ട് ആദ്യം നമുക്ക് ചെയ്യേണ്ടത് ഒരു മസാല തയ്യാറാക്കിയെടുക്കണം ഈയൊരു മസാല കറക്റ്റ് പാകത്തിന് കുഴച്ചെടുത്തതിനു ശേഷം ഈ വാഴക്കയിലേക്ക് തിരിച്ചുപിടിപ്പിച്ച് ഒരു പാൻ വച്ച് ചൂടാകുമ്പോൾ ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് ചൂടാകുമ്പോൾ അതിലേക്ക് വാഴ നിരത്തിവെച്ച് രണ്ട് സൈഡും നല്ലപോലെ വേവിച്ചെടുക്കണം നല്ലൊരു റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും.
തയ്യാറാക്കാൻ വളരെ എളുപ്പമാണ് തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.