സ്ഥിരം ബ്രേക്ഫാസ്റ്റ് വേണ്ട വ്യത്യസ്തമായ ഒരു പലഹാരം തയ്യാറാക്കാം. Rava spongy appam recipe

ഒരേ പോലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതിലും ഭേദമാണ് നമുക്ക് ഇതുപോലെ വ്യത്യസ്തമായ പലഹാരങ്ങൾ തയ്യാറാക്കി എടുക്കുന്നത് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു പലഹാരമാണ് ഈ ഒരു പലഹാരം തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ അതിനായിട്ട് നമുക്ക് ഒരു കപ്പ് ഒരു പാത്രത്തിലേക്ക് ഇട്ടു കൊടുക്കുക അതിനുശേഷം ഇത് നന്നായിട്ട് വെള്ളത്തിൽ ഒന്ന് കുതിർത്തിയെടുക്കണം അതിനായിട്ട് ആവശ്യത്തിന് വെള്ളവും കുറച്ച് ബേക്കിംഗ് സോഡയും .

ആവശ്യത്തിനു ഉപ്പും ചേർത്ത് കൊടുക്കാം പാല് വേണമെങ്കിൽ ചേർത്തുകൊടുക്കാവുന്നതാണ് ഇത്രയും ചേർത്ത് നല്ലപോലെ കുഴച്ചെടുത്തതിനുശേഷം അടുത്തതായിട്ട് ഒരു പാനിലേക്ക് ആവശ്യത്തിന് എണ്ണ തേച്ചതിനുശേഷം ഈ മാവോ ഒഴിച്ചുകൊടുത്ത് ആവിയിൽ നന്നായിട്ട് വേവിച്ചെടുക്കാവുന്നതാണ് അതിനുശേഷം ഒരു പാനിലേക്ക് ഇട്ടുകൊടുത്ത് വീണ്ടും ഇതിനെ ഒന്ന് ചൂടാക്കി എടുക്കാൻ.

രണ്ടു സൈഡും ചെറുതായി ഒന്ന് മൊരിഞ്ഞു വരണം വളരെ രുചികരമായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ഈ ഒരെണ്ണം മാത്രം മതി നമുക്ക് കഴിക്കാൻ ഇതിനെ നമുക്ക് കട്ട് ചെയ്തു കഴിക്കാവുന്നതാണ് നല്ല സോഫ്റ്റ് ആയിട്ടുള്ള ഒരു പലഹാരമാണ് കറി കൂട്ടി കഴിക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.