ഒരു കപ്പ് റവ ഉണ്ടെങ്കിൽ നമുക്ക് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന നല്ലൊരു കേക്ക്. Rava cake recipe

Rava cake recipe | ഒരു കപ്പ് റവ കൊണ്ട് നമുക്ക് വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു വ്യത്യസ്തമായ ഒരു കേക്ക് ആണ് അത് വളരെ എളുപ്പത്തിൽ ഇത് ഉണ്ടാക്കിയെടുക്കാൻ സാധിക്കും റവയാണ് ഇതിൽ പ്രധാനമായിട്ടും വേണ്ടത് നന്നായിട്ട് വറുത്ത് റവ വറുക്കാത്ത റവ ആയിരുന്നാലും ഇതിന്റെ സ്വാദ് നല്ല രുചികരമായിട്ട് നമുക്ക് കിട്ടും പഞ്ഞി പോലെ ഉണ്ടാക്കിയെടുക്കാൻ സാധിക്കുകയും ചെയ്യും.

കുക്കറിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന വളരെ ഹെൽത്തി ആയിട്ടുള്ള വളരെ രുചികരമായിട്ടുള്ള നല്ല പെട്ടെന്നു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് അതിനായിട്ട് ആദ്യം റവ നല്ലപോലെ പൊടിച്ചെടുത്തതിനു ശേഷം അതിലേക്ക് മൈദയും ചേർത്തു കൊടുത്ത് അതിലേക്ക് ആവശ്യത്തിനു ശർക്കര പാച്ചു കൊടുത്ത് അതിലേക്ക് വെളിച്ചെണ്ണയിൽ മൂപ്പിച്ച് എടുത്തിട്ടുള്ള അല്ലെങ്കിൽ നെയ്യിൽ മൂപ്പിച്ചെടുത്തിട്ടുള്ള തേങ്ങാക്കൊത്തും

കുറച്ചു ചെറിയ ഉള്ളിയും വേണമെങ്കിൽ കുറച്ച് എള്ളും കൂടി ചേർത്ത് കൊടുക്കാൻ ചെറിയ ഉള്ളിയൊക്കെ നിങ്ങൾക്ക് ഇഷ്ടമുണ്ടെങ്കിൽ മാത്രം ചേർത്ത് കൊടുത്താൽ മതി വളരെ രുചികരമായുള്ള ഒരു വിഭവമാണിത് അതിനു ശേഷം കുക്കറിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ചു കൊടുത്തതിനു ശേഷം അടുത്തതായി ചെയ്യേണ്ടത്

ഈ മാവ് ഇതിലേക്ക് ഒഴിച്ചു കൊടുത്തു കുക്കറിൽ വിസിൽ ഇടാതെ നല്ലപോലെ വേവിച്ചെടുക്കാവുന്നതാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന വളരുചീകരണ തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ഷെയർ ചെയ്യാനും മറക്കരുത്. Video credits : She book