റേഷൻ കടയിൽ നിന്ന് വാങ്ങുന്ന കടലകൊണ്ട് നല്ല രുചികരമായിട്ടുള്ള വാടക ഉണ്ടാക്കിയെടുക്കാം റേഷൻ കടയിൽ നിന്ന് സാധാരണ നമ്മൾ വാങ്ങുന്ന കടല നല്ലപോലെ വെള്ളത്തിൽ കുതിർത്തതിനു ശേഷം ഇതിൽ പകുതി എടുത്തു അരച്ചെടുക്കുക അതിനുശേഷം
Ingredients:
- Channa dal (split chickpeas): 1 cup
- Dry red chilies: 2-3 (adjust spice level)
- Onion: 1 medium, finely chopped
- Ginger: 1-inch piece, finely chopped
- Green chilies: 2, finely chopped
- Curry leaves: 1 sprig, chopped
- Fennel seeds (optional): 1/2 tsp
- Asafoetida (hing): A pinch
- Salt: To taste
- Oil: For deep frying
അതിലേക്ക് സവാള ചെറുതായി അരിഞ്ഞതും ആവശ്യത്തിനു പച്ചമുളക് ഇഞ്ചിയും ചേർത്ത് കറിവേപ്പിലയും ചേർത്ത് മുളകുപൊടിയും കായപ്പൊടിയും ഉപ്പും ചേർത്ത് നല്ലപോലെ കുഴച്ചെടുത്ത് ചെറിയൊരു
കൈകൊണ്ട് പരത്തി എണ്ണയിലേക്ക് ഇട്ട് വറുത്തെടുക്കാവുന്ന തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്