Ramasseri idly recipe | എല്ലാവർക്കും അറിയാവുന്ന വളരെ പ്രശസ്തമായിട്ടുള്ള ഒന്നാണ് രാമശ്ശേരി ഇത് നമുക്ക് വളരെയധികം പേരുകേട്ട് പ്രശസ്തമാകുന്നതിന് കാരണം തന്നെ ഇതിന്റെ വലിപ്പവും അതിന്റെ രുചിയുമാണ്.
രാമശ്ശേരി തയ്യാറാക്കുന്നത് വെള്ളത്തിലിട്ട് നല്ലപോലെ കുതിർത്തതിനു ശേഷം അടുത്തതായിട്ട് നമുക്ക് നല്ലപോലെ ഒന്ന് അരച്ചെടുക്കണം അരച്ച് കഴിഞ്ഞാൽ പിന്നെ ഒരു 8 മണിക്കൂർ ഇതിനെ ഒന്ന് പൊങ്ങി വരാനായിട്ട് വയ്ക്കുക അതിനുശേഷം മാവ് നമുക്ക് നല്ല പോലെ ഇളക്കി യോജിപ്പിച്ചതിനുശേഷം അടുത്തതായി ചെയ്യേണ്ടത്. അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ചതിനുശേഷം അടുത്തതായി ചെയ്യേണ്ടത്.
ഒരു പ്രത്യേക രീതിയിലുള്ള രാമചരി തയ്യാറാക്കി എടുക്കുന്നത് അതിനായിട്ട് നമുക്ക് ഒരു കലം വച്ച് അതിലേക്ക് വെള്ളം ഒഴിച്ച് അതിനുശേഷം ആ വെള്ളത്തിന് മുകളിലായി ഒരു തുണി കൊണ്ടുപോയ മൂടിക്കെട്ടി അതിനുമുകളിൽ തുണി കെട്ടിയതിനുശേഷം അതിനു മുകളിലായിട്ട് മറ്റൊരു വെച്ച് കൊടുത്ത് അങ്ങനെ പലതരം തട്ടുകൾ വെച്ച് തട്ടുകളുടെ മുകളിലാണ് മാവ് കോരി ഒഴിച്ച് കൊടുക്കുന്നത് തുണിയിലാണ് മാവൊഴിക്കുന്നത്.
അതിനുശേഷം ഈ കാലത്തിൽ നിന്ന് വരുന്ന ആവി കൊണ്ടാണ് ഈ ഒരു വെന്ത് വരുന്നത് വളരെ രുചികരം ഹെൽത്തി ടേസ്റ്റി എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് ഈ ഒരു തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു രാമചരി തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചാനൽ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Kannur kitchen