Pressure cooker kalathappam recipe. പ്രഷർകുക്കർ വളരെ എളുപ്പത്തിൽ കലത്തപ്പം തയ്യാറാക്കി എടുക്കാം നമുക്ക് കടയിൽ നിന്ന് വാങ്ങുന്ന മലബാർ ഏരിയയിലെ വളരെ പ്രശസ്തമായ ഒന്നാണ് കലത്തപ്പം ഇത് നമുക്ക് തയ്യാറാക്കി എടുക്കുന്നതിനായിട്ട് ഒരുപാട് കഷ്ടപ്പാടായിരുന്നു കാരണം അരി കുതിർക്കണം അങ്ങനെ ഒത്തിരി അധികം കാര്യങ്ങൾ
എന്നാൽ ഇനി അങ്ങനെ ഒന്നും ചെയ്യേണ്ട ആവശ്യമില്ല നമുക്ക് വളരെ രുചികരമായിട്ടുള്ള കലത്തപ്പം തയ്യാറാക്കി എടുക്കും അതിനായിട്ട് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ ആദ്യം നമുക്ക് ചെയ്യാനായിട്ട് കുറച്ച് നേന്ത്രപ്പഴം ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്ത് അതിലേക്ക് ആവശ്യത്തിന് തേങ്ങയും ചേർത്ത് നെയിൽ നന്നായിട്ട് മൂപ്പിച്ച് എടുക്കുക തന്നെ അരിപ്പൊടി ചേർത്തു കൊടുത്തു.
അതിലേക്ക് ആവശ്യത്തിന് ശർക്കരപാനി ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ചതിനുശേഷം നമുക്കൊരു കുക്കറിലേക്ക് ഇത് ഒഴിച്ചുകൊടുക്കാവുന്നതാണ് വളരെ രുചികരമായിട്ടുള്ള ഒന്ന് തന്നെയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും കുക്കറിലേക്ക് ഒഴിച്ച് കൊടുത്തു കഴിഞ്ഞാൽ പിന്നെ കുക്കർ അടച്ചുവെച്ച് വിസിൽ ഇല്ലാതെ വേവിച്ചെടുക്കുകയാണ് വേണ്ടത്.
തയ്യാറാക്കാൻ വളരെ എളുപ്പവും എല്ലാവർക്കും ഇഷ്ടപ്പെടുന്നതുമായി നല്ലൊരു ജീവനുള്ള ഒരു പലഹാരമാണ് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീടുകൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Sruthis kitchen