ചെമ്മീൻ കൊണ്ട് വളരെ രുചികരമായ മന്തി തയ്യാറാക്കാം. Prawns mandi recipe
Prawns mandi recipe | ചിക്കൻ മന്തിയാണ് ഏറ്റവും ഫേമസ് ആയിട്ട് എല്ലാവർക്കും ഇഷ്ടമായിട്ടുള്ളതും അതുപോലെതന്നെ എപ്പോഴും നമ്മൾ കേൾക്കുന്നത് എന്ന് ചിക്കൻ കൊണ്ട് മാത്രമല്ല ചെമ്മീൻ കൊണ്ട് നമുക്ക് മന്തി തയ്യാറാക്കി എടുക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന രുചികരമായ ഒന്നാണ് ചെമ്മീൻ കൊണ്ടുള്ള മന്തി അതിനായിട്ട് നമുക്ക് ആദ്യം ചെമ്മീന്റെ ഒരു മസാല തയ്യാറാക്കി എടുക്കണം.
ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്തതിനു ശേഷം അതിലേക്ക് കുറച്ച് കടുക് ചേർത്ത് കൊടുത്ത് ചുവന്ന മുളകും കറിവേപ്പിലയും പച്ചമുളകും ഇഞ്ചിയും വെളുത്തുള്ളിയും മുളകുപൊടിയും മല്ലിപ്പൊടി ഗരം മസാല എന്നിവയെല്ലാം ചേർത്ത് കൊടുത്ത് നന്നായിട്ട് വഴറ്റിയെടുത്ത് നന്നായിട്ട് എണ്ണ തെളിഞ്ഞു വരുന്ന ഭാഗം ചെമ്മീനും ചേർത്ത് കൊടുത്ത് അതിനെ അടച്ചു വച്ച് നല്ലപോലെ വേവിച്ചെടുക്കുക.
ഇത്രയും രുചികരമായിട്ട് കിട്ടുന്നതിനായിട്ട് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് കറക്റ്റ് ഭാഗത്തിന് അടച്ചുവെച്ച് എന്ത് കഴിഞ്ഞാൽ പിന്നെ അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് നമുക്ക് ചേർത്ത് കൊടുക്കേണ്ടത് കുറച്ചു കറിവേപ്പിലയും പച്ച വെളിച്ചെണ്ണയും ആണ് ഒരു മസാല തയ്യാറാക്കിയെടുത്ത് മാറ്റിവെച്ചു കഴിഞ്ഞാൽ പിന്നെ മന്തി തയ്യാറാക്കാനുള്ള അരി വേകാൻ വയ്ക്കണം അതിനായിട്ട് ഒരു പാൻ വച്ച് ചൂടാകുമ്പോൾ ആവശ്യത്തിനു നെയ്യ് ഒഴിച്ച് അതിലേക്ക് പട്ട ഗ്രാമ്പു ഏലക്ക എന്നിവ ചേർത്ത് കൊടുത്തു അതിലേക്ക് ആവശ്യത്തിനായി ചേർത്ത് കൊടുത്തതിനു ശേഷം ഇതിലേക്ക് വെള്ളം ഒഴിച്ച് കൊടുത്ത് നെയ്യും ഉപ്പും ചേർത്ത് കൊടുത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച വെള്ളം തിളച്ചു വരുമ്പോൾ
അതിലേക്ക് അരി കൂടി ചേർത്തു കൊടുത്ത് ഒരു പ്രത്യേക രീതിയിലാണ് തയ്യാറാക്കി എടുക്കുന്നത് പട്ടേടെ ഗ്രാമ്പുവിന്റെ ഏലക്കയുടെ സ്വതയ്ക്ക് അതില് വരണം അതുപോലെതന്നെ ഇതിലേക്ക് നെയിൽ വറുത്തെടുത്തിട്ടുള്ള സവാള കൂടി ചേർത്തു കൊടുക്കണം നമ്മുടെ ചോറ് റെഡിയായി കഴിഞ്ഞാൽ പിന്നെ അതിലേക്ക് ചെമ്മീൻ മസാല കൂടി ചേർത്ത് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കുകയാണ് ചെയ്യുന്നത് ഇതിലേക്ക് കളറിനു വേണ്ടിയിട്ട് നമുക്ക്
മഞ്ഞനിറത്തിലുള്ള ഫുഡ് കളർ ചേർത്തുകൊടുക്കാവുന്നതാണ് അതുപോലെ തന്നെ ഇതിലേക്ക് പൈനാപ്പിൾ എസ്സൻസ് കൂടി ചേർത്തു കൊടുത്ത് കഴിഞ്ഞാൽ മന്തിയുടെ സ്വാദ് കൂടുന്നതാണ് മുകളിലായിട്ട് ഒരു ക്യാപ്സിക്കം കട്ട് ചെയ്തത് വെച്ചുകൊടുക്കാവുന്ന ഇഷ്ടമുള്ള നട്സ് ഒക്കെ ഇതിനൊപ്പം ചേർത്ത് കൊടുക്കാവുന്നതാണ് വളരെ രുചികരമായിട്ടുള്ള ഒന്നാണ് ചെമ്മീൻ വെച്ചിട്ടുള്ള ഈ ഒരു മന്ത്രി തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.