ഒരു കിഴങ്ങ് മാത്രം മതി നല്ല രുചികരമായിട്ടുള്ള പലഹാരങ്ങൾ തയ്യാറാക്കാം. Potato Snacks at home!
ഒരു കിഴങ്ങ് മാത്രം മതി നമുക്ക് ഇതുപോലുള്ള പലഹാരങ്ങൾ ഉണ്ടാക്കിയെടുക്കാൻ അതിനായിട്ട് ഉരുളക്കിഴങ്ങ് നല്ലപോലെ കുഴച്ചെടുത്ത് അതിനുശേഷം അതിലേക്ക് ആവശ്യത്തിനു
മൈദ ചേർത്ത് കൊടുത്ത് ആവശ്യത്തിനു ഉപ്പും ചേർത്ത് കുറച്ച് എണ്ണയും ചേർത്ത് നല്ലപോലെ കുഴച്ചെടുക്കുക അതിനുശേഷം ഉരുളകളാക്കി എടുത്തു നന്നായിട്ട് ഒന്ന് പരത്തിയതിനുശേഷം ഒന്ന് ചുരുട്ടിയെടുക്കുക അതിനുശേഷം

വീണ്ടും പരിധിവരെ നമുക്ക് എണ്ണയിൽ ദോശക്കല്ല് ചൂടാകുമ്പോൾ ഒന്ന് പരത്തി ചുട്ടെടുക്കാവുന്നതാണ്. തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്
വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്