ഉരുളക്കിഴങ്ങും ബ്രഡ് ഉണ്ടെങ്കിൽ ഇതുപോലെ ഒരു കിടിലം പലഹാരം ഉണ്ടാക്കാം. Potato masala stuffed bread recipe
ആവശ്യത്തിന് ഉരുളക്കിഴങ്ങ് നല്ലപോലെ വേവിച്ചു കൈകൊണ്ട് ഉടച്ചെടുത്തതിലേക്ക് സവാളയും പച്ചമുളകും ചേർത്തുകൊടുത്ത കറിവേപ്പില ചേർത്ത് മല്ലിയില ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് കുരുമുളക് ചേർന്ന് നന്നായിട്ട് കുഴച്ചെടുക്കുക
അതിനുശേഷം ഇതിനെ ചെറുതായിട്ടൊന്ന് ഉരുട്ടിയെടുത്ത് ചെറിയ റോൾ ആക്കി എടുത്ത് വെച്ച് ഒന്നും മടക്കിയതിനു ശേഷം എണ്ണയിൽ വറുത്തെടുക്കാൻ

തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് വളരെ ഹെൽത്തിയായിട്ട് കുട്ടികൾക്ക്
കൊടുക്കാൻ പറ്റുന്ന ഒരു സ്നാക്കാണ് അധിക സമയം എടുക്കുന്നു ഉണ്ടാക്കുന്നതിനായിട്ട്