എന്റെ പൊന്നു ഒരിക്കലെങ്കിലും ഇതൊന്നു കഴിച്ചു നോക്കണം. Potato carrot fry!
വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന വളരെ ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പി ആണ് ഈ ഒരു റെസിപ്പി നിങ്ങൾ അറിയാതെ പോകരുത് നല്ല രുചികരമായിട്ടുള്ള ഈ ഒരു റെസിപ്പി
തയ്യാറാക്കുന്നതിനായിട്ട് ഉരുളക്കിഴങ്ങ് തോല് കളഞ്ഞ് നല്ലപോലെ ചീകിയെടുക്കുക അതിനുശേഷം അടുത്തതായി നീളത്തിൽ അരിഞ്ഞെടുക്കുക അതിനുശേഷം ക്യാരറ്റും ഇതുപോലെ തന്നെ ചീകി

എടുക്കത്തിലേക്കു കോൺഫ്ലോറും ആവശ്യത്തിന് കുരുമുളകുപൊടിയും ആവശ്യത്തിനു ചേരുവകൾ ചേർത്ത് കൊടുക്കണം അതിനു ശേഷം ഇതിലേക്ക് ഒരു മുട്ട കൂടി പൊട്ടിച്ചൊഴിച്ചതിനുശേഷം കൈകൊണ്ട് നന്നായിട്ട്
കുഴച്ചെടുത്തിനുശേഷം ചെറിയൊരു എണ്ണയിലേക്ക് ഇട്ട് വറുത്തെടുക്കാവുന്ന വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള റെസിപ്പിയാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്