ബിസ്ക്കറ്റ് കൊണ്ട് ഇതുപോലൊരു പൊരി നിങ്ങൾ കഴിച്ചിട്ടുണ്ടോ. Poori Recipe With Biscuit

Poori Recipe With Biscuit : ബിസ്ക്കറ്റ് കൊണ്ട് ഇതുപോലൊരു പൊരി നിങ്ങൾ കഴിച്ചിട്ടുണ്ട് വളരെ രുചികരമായ കഴിക്കാൻ പറ്റുന്ന ഒരു പൊരിയാണ് ബിസ്ക്കറ്റ് കൊണ്ട് തയ്യാറാക്കി എടുക്കാൻ പറ്റുന്നത് മൈദമാവിലേക്ക് പഞ്ചസാര ആവശ്യത്തിന് ഉപ്പും ചേർത്ത് ഒരു കോട്ടിങ് ഉണ്ടാക്കി അതിനു ശേഷം നമുക്ക് ബിസ്ക്കറ്റ് ഉണ്ടാക്കിയെടുക്കുന്നത്

എങ്ങനെയാണ് എന്നുള്ളത് ഇവിടെ വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ കാണുന്ന പോലെ ഉണ്ടാക്കിയെടുക്കാവുന്നതാണ്. തയ്യാറാക്കി എടുക്കാൻ വളരെ എളുപ്പമായിട്ടുള്ള വളരെ ഹെൽത്തി ആയിട്ടുള്ള റെസിപ്പി ആണ് ഇത്രയധികം രുചികരമായിട്ടുള്ള റെസിപ്പി യുടെ വീഡിയോ കൊടുത്തിട്ടുണ്ട്.

ഇതുപോലെ നമുക്കുണ്ടാക്കിയെടുക്കാവുന്ന ഇതുപോലെ നല്ല ക്രിസ്പി ആയിട്ട് ബിസ്ക്കറ്റ് ഉള്ളിൽ ഉണ്ടാവുകയും പുറമെ നല്ല ക്രിസ്പി ആയിട്ടുള്ള ഒരു ബജിയുടെ ഷേപ്പിൽ ഉണ്ടാക്കിയെടുത്തുകഴിഞ്ഞാൽ എല്ലാവർക്കും ഇത് ഇഷ്ടമാവുകയും ചെയ്യും ഇത്രയധികം ഹെൽത്തി ആയിട്ടുള്ള റെസിപ്പി യുടെ വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും കുട്ടികളുടെ

പേർസണൽ ഫേവറിറ്റ് തന്നെയായി മാറും ഗസ്റ്റിനൊക്കെ കൊടുക്കാൻ പറ്റുന്ന വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്