ഒട്ടും എണ്ണ ഇല്ലാതെ നാരങ്ങാ അച്ചാർ തയ്യാറാക്കാം. Pickle without oil

Pickle without oil വളരെ ഹെൽത്തി ആയ അച്ചാർ ആകണം എങ്കിൽ അതിൽ എണ്ണ ഇല്ലാതെ തന്നെ ഇരിക്കണം. അങ്ങനെ എണ്ണ ഇല്ലാതെ ഉണ്ടാക്കാൻ വളരെ എളുപ്പം ആണ്. ഹെൽത്തി ആയ അച്ചാർ ഉണ്ടാക്കാൻ ഇങ്ങനെ ചെയ്താൽ മതി.

നാരങ്ങാ ചെറിയ കഷ്ണങ്ങൾ ആയി മുറിച്ചു അതിൽ ഉപ്പും ചേർത്തു ഇളക്കി യോജിപ്പിച്ചു വയ്ക്കുക. അതിലേക്ക് മുളക് പൊടി ചേർത്തു കായ പൊടിയും ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് ഇത് വളരെ പ്രത്യേക രീതിയിലാണ് തയ്യാറാക്കി എടുക്കുന്നത് ഒട്ടും തന്നെ ചേർക്കുന്നില്ല

ഈ അച്ചാർ എല്ലാവർക്കും കഴിക്കാനും ഇഷ്ടമാകും കാരണം ഈ അച്ചാർ കഴിക്കുന്നത് കൊണ്ട് നമുക്ക് യാതൊരുവിധ പ്രശ്നമുണ്ടാകുന്നില്ല കുറേക്കാലം സൂക്ഷിച്ചുവയ്ക്കാൻ സാധിക്കുന്നു എങ്ങനെയാണ് തയ്യാറാക്കുന്നത് നിങ്ങൾക്ക് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Minis life style