ഉപ്പുമാവ് രുചിയും മണവും കൂടാൻ ഇതായിരുന്നു ചേർക്കേണ്ടത്. Perfect upma recipe.

Perfect upma recipe. നമുക്കെല്ലാവർക്കും ഇഷ്ടപ്പെട്ട ഒന്നാണ് ഉപ്പുമാവ് പക്ഷേ ഉപ്പുമാവ് പാകത്തിന് ഉണ്ടാക്കിയെടുക്കുക എന്നുള്ളത് വലിയൊരു പണിയാണ് അങ്ങനെ ഉപ്പുമാവിന് ഒരു ഭംഗിയുള്ള അല്ലെങ്കിൽ നല്ല മയമുള്ള രീതിയിൽ തയ്യാറാക്കി എടുക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ഈ വീഡിയോ ഒരുപാട് ഹെൽപ്ഫുൾ ആണ്.

ഉമാവ് തയ്യാറാക്കുന്നതിനായിട്ട് ആദ്യം റവ നന്നായിട്ട് ഒന്ന് വറുത്ത് മാത്രം തയ്യാറാക്കിയാൽ ഇത് നന്നായിട്ട് ഒതുരുത്തി നമുക്ക് ചെയ്യേണ്ടത് ഒരു ചീനച്ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് കടുകും ഉഴുന്നുപരിപ്പും പച്ചമുളകും കറിവേപ്പിലയും ചേർത്തു കൊടുത്തു നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിക്കുക.

ചേരുവകളെല്ലാം പാകത്തിന് വറുത്തെടുത്തതിനുശേഷം അതിലേക്ക് ആവശ്യത്തിന് സവാള ചെറുതായി അരിഞ്ഞതും കൂടി ചേർത്തു കൊടുത്ത് നന്നായി വഴറ്റിയെടുക്കുക അതിനുശേഷം ഇതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ചു കൊടുത്തു ആവശ്യത്തിന് ഉപ്പും ചേർക്കുന്നുണ്ട്, ഒരു സീക്രെട് കൂടെ ഉണ്ട്എ അത് എന്താണ്എന്നുള്ളത് നിങ്ങൾക്ക് വീഡിയോയിൽ കാണാവുന്നതാണ്.

നന്നായി വെള്ളം തിളച്ചു കഴിഞ്ഞതിനുശേഷം മാത്രം ഇതിലേക്ക് റവ ചേർത്തു കൊടുക്കാം വറുത്തു വച്ചിട്ടുള്ള റവ തന്നെ ചേർത്ത് കൊടുക്കാൻ ശ്രദ്ധിക്കുക റവ ചേർത്ത് കഴിഞ്ഞാൽ പിന്നെ നന്നായിട്ട് ഇതിനെ ഒന്ന് മിക്സ് ചെയ്തു യോജിപ്പിച്ച് എടുക്കുക അതിനുമുകളിൽ ആയിട്ട് അണ്ടിപ്പരിപ്പും ചേർത്ത് കൊടുക്കാവുന്നതാണ് വളരെ രുചികരമായ ഒരു ഉപമ എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കുന്ന വിധം വിശദമായിട്ട് കൊടുത്തുകൊണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Jayas recipes malayalam cooking channel.