Perfect Fish Curry Preparation: മീൻ കറി ശരിയായില്ല ഇനി ആരും പറയില്ല അത്രയും രുചികരമായ ഒരു മീൻ കറി ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ മീന്‍ നല്ലപോലെ ഒന്ന് വേവിച്ചെടുക്കുന്നതിന്
മുമ്പായിട്ട് കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കി എടുക്കുക കറി തയ്യാറാക്കുന്നതിനുള്ള ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചേർത്ത് കൊടുത്തതിനു ശേഷം അതിലേക്ക് ആവശ്യത്തിന് തക്കാളി കൂടി ചേർത്ത് നല്ലപോലെ വഴറ്റിയെടുക്കുക മഞ്ഞൾപ്പൊടി മുളകുപൊടി മല്ലിപ്പൊടിയും ചേർത്ത് നല്ലപോലെ വഴറ്റിയെടുക്കുക അതിലേക്ക്
നമുക്ക് തേങ്ങ മുളകുപൊടി മഞ്ഞൾപ്പൊടി കുറച്ചു ഉലുവപ്പൊടിയും ചേർത്ത് അരച്ചതും കൂടി ചേർത്തു കൊടുത്തതിനു ശേഷം ഇതിലേക്ക് തന്നെ ആവശ്യത്തിനു പച്ച വെളിച്ചെണ്ണയും കറിവേപ്പിലയും ഉപ്പും ചേർത്ത് മീനും ചേർത്ത് അടച്ചുവെച്ച് വേവിച്ച് എണ്ണ തെളിഞ്ഞു വരുന്നതാണ് ഇതിന്റെ
ഒരു ഭാഗം തയ്യാറാക്കാൻ വളരെ എളുപ്പമാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകുന്ന ഹെൽത്തി ആയിട്ടുള്ള റെസിപ്പി ആണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക്ക് ചെയ്യണം ഷെയർ ചെയ്യാനും മറക്കരുത്