തൈര് സാദം ഉണ്ടാക്കാൻ അറിയില്ലാന്ന് ഇനി ആരും പറയില്ല. Perfect curd rice recipe
Perfect curd rice recipe | ഉണ്ടാക്കാൻ അറിയില്ല എന്ന് ഇനി ആരും പറയില്ല എത്രയൊക്കെ നമ്മൾ ഒരുപാട് ഭക്ഷണങ്ങൾ ഉണ്ടെങ്കിൽ പോലും തൈര് ഒരു പ്രത്യേക ഇഷ്ടം തന്നെയാണ് ഇതിനൊരു കാരണമുണ്ട് ഈ ഒരു തൈര് സാദത്തിന്റെ സ്വാദ് നമുക്ക് മനസ്സിൽ നിന്ന് പോകാത്തതിന് കാരണം നമുക്ക് തൈര് സാദരം കഴിക്കുമ്പോൾ ശരീരത്തിന് പ്രത്യേക ഉന്മേഷം കിട്ടും
അതുകൂടാ അത് ശരീരം തണുപ്പിക്കാനും വയറു നിറയാനും വളരെ ഹെൽത്തിയായിട്ട് ഡയറക്ഷൻ നടക്കുന്നതിനും ശരീരത്തിന് യാതൊരുവിധ പ്രശ്നമല്ലാതെ കഴിക്കാൻ പറ്റുന്ന നല്ല ഒരു വിഭവമാണ് നമ്മുടെ ഈ ഒരു തൈര് സാദം പക്ഷേ ഇത് തയ്യാറാക്കാൻ ആയിട്ട് വളരെ അധികമൊന്നും ചിന്തിക്കേണ്ട ആവശ്യമില്ല പക്ഷേ എന്നാലും അറിഞ്ഞിരിക്കേണ്ട കാര്യമുണ്ട്.
തൈര് സാദം തയ്യാറാക്കാനായിട്ടുള്ള വെള്ള ചോറും നല്ലപോലെ വേവിച്ചു മാറ്റിവയ്ക്കുക ഇനി നമുക്ക് ഒരു പാൻ വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് കടുക് ചുവന്ന മുളക് കറിവേപ്പില പച്ചമുളക് കുറച്ച് ഇഞ്ചി ചതച്ചത് ഒക്കെ ചേർത്ത് നല്ലപോലെ വഴട്ടിയതിനു ശേഷം ഉഴുന്നുപരിപ്പും തുരപ്പരുപ്പും അതിലേക്ക് ചേർത്ത് വീണ്ടും നന്നായിട്ട് വറുത്തതിനുശേഷം അതിലേക്ക് ആവശ്യത്തിന് ചോറ് ചേർത്ത് കൊടുത്ത് ഇതിലേക്ക് തന്നെ കുറച്ച് ഉപ്പും ചേർത്ത് കൊടുത്ത് അതിലേക്ക് നമുക്ക് തൈര് ഒഴിച്ചു കൊടുത്തു നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് ആവശ്യത്തിനു ഉപ്പ് നോക്കിയതിനു ശേഷം ചേർത്തതിനുശേഷം
ഇതിനു മുകളിലോട്ട് മാതളനാരങ്ങ കൂടി വിതറി കൊടുക്കുക വളരെയധികം തണുത്ത തൈരാണ് ഏറ്റവും നല്ലത് വളരെ ഹെൽത്തിയായിട്ട് കഴിക്കാൻ പറ്റുന്നതാണ് തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്