ഇന്നേ വരെ കുടിച്ചിട്ടില്ലാത്ത വളരെ രുചികരമായിട്ടുള്ള ഒരു വ്യത്യസ്തമായ ചായ. Peanut butter tea recipe
വ്യത്യസ്തമായ ഒരു ചായ തയ്യാറാക്കുന്നതിനായിട്ട് നമുക്ക് വളരെ എളുപ്പമാണ് ഇരുന്നു കുട്ടികളുടെ വളരെ പ്രിയപ്പെട്ട ചായ ആയിരിക്കും അത് മാത്രമല്ല നമുക്ക് ഇഷ്ടമാകും കാരണം വ്യത്യസ്തമായിട്ടുള്ള ഈ ഒരു ചായ തയ്യാറാക്കുന്നതിനായിട്ട് ഒരു പാത്രത്തിൽ പാൽ വച്ചു ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് ചായപ്പൊടി ചേർത്ത് കൊടുത്ത് നന്നായിട്ട് തിളച്ച് വരുമ്പോൾ അതിലേക്ക്.
ആവശ്യത്തിന് പീനട്ട് ബട്ടർ കൂടി ചേർത്ത് കൊടുത്ത് നന്നായിട്ട് ഇതിനെ ഒന്ന് തിളപ്പിച്ചെടുക്കുക ഇതിലേക്ക് പഞ്ചസാര കൂടി ചേർത്തു കൊടുക്കാം. നന്നായി തിളച്ചു കഴിയുമ്പോൾ ധരിച്ച് എടുക്കാവുന്നതാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്ന്.
തന്നെയാണ് ഈ ഒരു ചായ എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും ഒരിക്കലെങ്കിലും ഇത് തയ്യാറാക്കി നോക്കണം തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.