Payar mezhukku puratti recipe| ചിലപ്പോഴൊക്കെ ഒരുപാട് കറിയൊന്നും ഇല്ലെങ്കിലും ചില കറികൾ മാത്രം മതി നമുക്ക് വളരെ രുചികരമായിട്ട് ഊണ് കഴിക്കാൻ പെട്ടെന്ന് തന്നെ നമുക്ക് തയ്യാറാക്കി എടുക്കാൻ സാധിക്കും ഇതിന്റെ സ്വാദും വളരെ ഗംഭീരമാണ് ഇത്രമാത്രം രുചികരമായിട്ട് തയ്യാറാക്കുന്നതിന് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നമുക്ക് നോക്കാം അതിനായിട്ട്.
ഈ കുറച്ച് നീളത്തിൽ തന്നെ കട്ട് ചെയ്ത് എടുക്കാൻ ശ്രമിക്കുക അതിനുശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുകും ചുവന്ന മുളകും കറിവേപ്പിലയും ചേർത്തതിനുശേഷം ഈ ഒരു പയർ ചേർത്ത് കുറച്ചു വെള്ളം വെച്ച് ഒന്ന് അടച്ചുവെച്ച് മഞ്ഞൾപ്പൊടി ഉപ്പും ചേർത്ത് വേവിച്ചെടുക്കുക.
വെള്ളം മുഴുവൻ വറ്റിക്കഴിഞ്ഞത് കഴിഞ്ഞാൽ ഉടനെ തന്നെ കുറച്ചു മുളകുപൊടി ചേർത്ത് കൊടുക്കാം ഒപ്പം ചതച്ച മുളകും ചേർത്ത് കൊടുക്കാം.
എല്ലാം ചേർത്ത് വളരെ രുചികരമായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുത്തതിനുശേഷം അടുത്തതായി ഒന്ന് അടച്ചുവെച്ച് ചെറിയ തീയിൽ വേവിച്ചെടുക്കുക വളരെ രുചികരമായ രൂപമാണ് ചില സ്ഥലങ്ങളിൽ മാത്രം ഇതിനെക്കുറിച്ച് പുളി പിഴിഞ്ഞത് കൂടി ചേർത്തു കൊടുക്കുന്നുണ്ട് ചേർത്തുകൊടുക്കുന്നത് ഇഷ്ടമുണ്ടെങ്കിൽ മാത്രം അതുകൂടി ചേർത്തുകൊടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.