Pappaya fry recipe | പപ്പയുടെ മറ്റൊരു പേരാണ് ഓമയ്ക്ക ഇത് നിങ്ങൾക്ക് വളരെ രുചികരമായിട്ടും ഹെൽത്തിയായിട്ടും തയ്യാറാക്കി എടുക്കാൻ സാധിക്കും നമ്മൾ ഇതൊന്നും പഴുപ്പിച്ചെടുത്ത് അതിനെ വെറുതെ കഴിക്കുകയാണ് പതിവ് അല്ലെങ്കിൽ പഴുത്ത് കഴിഞ്ഞാൽ മാത്രം രക്ഷിക്കാക്കുകയോ അല്ലെങ്കിൽ അങ്ങനെ പലതും ചെയ്യുകയും ചെയ്യാറുണ്ട് എന്നാൽ അങ്ങനെ ഒന്നുമല്ല നമുക്ക് അതുകൊണ്ട് പച്ചക്ക് തന്നെ വളരെ രുചികരമായിട്ടുള്ള പലതരം വിഭവങ്ങൾ തയ്യാറാക്കാൻ സാധിക്കും.
അതിൽ ഏറ്റവും പ്രധാനപ്പെട്ട തന്നെയാണ് പപ്പായ വെച്ചിട്ടുള്ള ഈ ഒരു വിഭവങ്ങൾ ആയിട്ട് കളഞ്ഞതിനുശേഷം ഉള്ളിലെ കുരുവും കളഞ്ഞു ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക ഇത് നല്ലപോലെ കഴുകി വൃത്തിയാക്കി മാറ്റി വയ്ക്കുക അടുത്തതായി ചെയ്യേണ്ടത്.
ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് ചുവന്ന മുളക് കറിവേപ്പില പച്ചമുളക് എന്നിവ ചേർത്തുകൊടുത്ത ഇഞ്ചി വേണമെങ്കിൽ ചതച്ചത് ചേർത്ത് അതിലേക്ക് കുറച്ചു വെള്ളം ഒഴിച്ച് പപ്പായയും കൂടി ചേർത്ത് കൊടുത്തതിനു ശേഷം അടച്ചുവെച്ച് ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് വേവിച്ചെടുക്കുക.
നല്ലപോലെ വന്നതിനുശേഷം ഇതിലെ കുറച്ചു മുളകുപൊടി കൂടി ചേർത്ത് കൊടുക്കാവുന്നതാണ് ഇനി ഇതിലേക്ക് എന്തൊക്കെ ചേർക്കുന്നു എന്ന് എനിക്ക് വിശദമായിട്ട് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് കുറച്ച് കുരുമുളകുപൊടി കൂടി ചേർത്തു നല്ലപോലെ ഇളക്കി യോജിപ്പിച്ച് സാധാരണ ഉരുളക്കിഴങ്ങ് ഫ്രൈ ഉണ്ടാക്കുന്ന പോലെ തന്നെ ഇത് ഫ്രൈ ചെയ്തെടുക്കാൻ സാധിക്കും വളരെ രുചികരം ഹെൽത്തി തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Village cooking