കുക്കറിൽ എളുപ്പത്തിൽ പെർഫെക്റ്റ് ചിക്കൻ മന്തി Chicken Mandi in Cooker — Easy Method
ഹോട്ടലുകളിലെ അതേ ടേസ്റ്റിൽ തന്നെ നമുക്ക് വീട്ടിലും കുക്കർ വച്ച് എളുപ്പത്തിൽ ഇതുപോലൊരു ചിക്കൻ മന്തി ഉണ്ടാക്കാൻ പറ്റുന്നതാണ്ഇതുണ്ടാക്കാൻ ആയിട്ട് ആദ്യം വേണ്ടത്സെല്ല ബസ്മതി റൈസ് മൂന്ന് കപ്പ് ആണ് എടുത്തിരിക്കുന്നത്മന്തിക്ക് ഏറ്റവും ബെസ്റ്റ്!-->!-->!-->…