വെറും മൂന്നു മിനിറ്റ് കൊണ്ട് തയ്യാറാക്കാൻ പറ്റുന്ന ഒരു തൈര് കറി Curd curry
വെറും മൂന്നു മിനിറ്റ് കൊണ്ട് തയ്യാറാക്കാൻ പറ്റുന്ന ഒരു തൈര് കറി അതിനെ ആദ്യം വേണ്ടത് മൂന്ന് മീഡിയം സൈസ് തക്കാളി ചെറുതായിട്ട് അരിഞ്ഞത് രണ്ടു പച്ചമുളക് കൂടെ അരിഞ്ഞിടുക ഇതെല്ലാം ചട്ടിയിടുക അതിപ്പം ഒരു കുറച്ച് അര ടീസ്പൂൺ ഉപ്പിട്ട് കൊടുക്കാ!-->…