ടോയ്ലറ്റ് എപ്പോഴും ക്ലീൻ ആയിരിക്കാൻ ഇതാ ഒരു സൂത്രം..!!! എളുപ്പത്തിൽ ഇതൊന്നു മാത്രം മതി.. ക്ലീൻ…
എന്നാൽ എത്രയൊക്കെ വൃത്തിയാക്കിയാലും ചില സമയങ്ങളിൽ ടോയ്ലെറ്റിൽ നിന്നും വരുന്ന ദുർഗന്ധവും മറ്റും പലപ്പോഴും നമ്മളെ അലട്ടാറുണ്ട്. വീട്ടമ്മമാരെ സംബന്ധിച്ചു തലവേദന പിടിപ്പിക്കുന്ന ഒരു കാര്യമാണിത്. പ്രത്യേകിച്ച് കുഞ്ഞുങ്ങളൊക്കെ ഉള്ള വീടുകളിൽ!-->…