5 പൈസ ചിലവില്ല! പഴയ തുണികൾ കൊണ്ട് ഇങ്ങനെ ചെയ്യൂ! 1000 രൂപ ലാഭിക്കാം കുറച്ചു പഴയ തുണികൾ മാത്രം മതി!!…
Easy To Make Patchwork Quilt : നമ്മുടെയെല്ലാം വീടുകളിൽ ഉപയോഗിച്ച് പഴകിയ തുണികൾ ധാരാളം ഉണ്ടായിരിക്കും. ഉപയോഗശേഷം മിക്കപ്പോഴും ഇത്തരം തുണി കഷ്ണങ്ങൾ കളയുകയോ അതല്ലെങ്കിൽ തുടയ്ക്കാൻ എടുക്കുകയോ ഒക്കെ ചെയ്യുകയായിരിക്കും മിക്ക വീടുകളിലും!-->…