സച്ചിയും കൈവിട്ടതോടെ രേവതി ഒറ്റക്കാവുന്നു; ഭരിക്കാൻ വന്ന ശ്രുതിക്കും ചന്ദ്രക്കും കണക്കിന് കൊടുത്ത്…
Chempaneer Poovu Today Episode 7 August 2024 : ഏഷ്യാനെറ്റിലെ സീരിയൽ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയാണ് ചെമ്പനീർപൂവ്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ രേവതി വീട്ടിൽ വന്നതായിരുന്നു. അമ്മയോടും അനുജത്തിയോടും പലതും സംസാരിച്ച ശേഷം മടങ്ങുകയാണ്. ആ!-->…