ഒറിജിനൽ ചമ്മന്തിപ്പൊടിയുടെ റെസിപ്പി ഇതാണ്. Original chammandhi powder recipe
ഒറിജിനൽ ചമ്മന്തിപ്പുഴയുടെ റെസിപ്പി എന്നു പറയുന്നത് ഇതാണ് നമ്മൾ സാധാരണ ചമ്മന്തി പൊടി എന്ന് പറയുമ്പോൾ സാധാരണ പല സാധനങ്ങളും ചേർത്ത് സമ്മതി ഉണ്ടാക്കാറുണ്ട് പല നാടുകളിൽ പല രീതിയിലാണ് ഉണ്ടാക്കാറുള്ളത് ഒറിജിനൽ സംബന്ധിച്ച സ്വാദ് നമ്മൾ ഇതുവരെ അറിഞ്ഞിട്ടുണ്ടോ എന്ന് തന്നെ അറിയില്ല അത്രയധികം രുചികരമായിട്ടുള്ള ഒന്നാണ് ചമ്മന്തിപ്പൊടി തയ്യാറാക്കുന്നതിനായിട്ട് ആദ്യം നമുക്ക് നല്ലപോലെ വർത്തെടുക്കണം.
ഒരുമിച്ച് ചൂടാകുമ്പോൾ അതിലേക്ക് ഉഴുന്ന് ചേർത്തു കൊടുത്താൽ നല്ല പോലെ ചുവന്നു വരുന്നവരെ വറുത്തെടുക്കണം അതിനുശേഷം അതിലേക്ക് അരിപ്പൊടി ചേർത്ത് വീണ്ടും വറുത്തെടുക്കണം ഇനി നമുക്ക് അടുത്ത ചെയ്യേണ്ടത് കുറച്ച് ചെറുപയറും ചെറുതും നല്ല പോലെ തോന്നുന്ന വാർത്തെടുക്കാൻ വറുത്തത് എല്ലാം മാറ്റിവയ്ക്കുക ഇനി നമുക്ക് കായ നല്ല പോലെ ഒന്ന് വറുത്തെടുത്ത് ചുവന്ന മുളകും വറുത്തെടുത്തതിനുശേഷം ഇതെല്ലാം.
ചേർത്ത് നല്ലപോലെ ഒന്ന് പൊടിച്ചെടുക്കാൻ ഇനി ഇതിലേക്ക് എന്തൊക്കെ ചേരുവകൾ ചേർക്കുന്നുണ്ടെന്ന് നിങ്ങൾക്ക് വീഡിയോ കണ്ടു മനസ്സിലാക്കാം ചേർക്കുന്നത് കൊണ്ട് തന്നെ ചമ്മന്തിപ്പൊടി കഴിക്കുന്നത് കൊണ്ട് ശരീരത്തിന് യാതൊരുവിധ പ്രശ്നവും ഉണ്ടാവുകയില്ല വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ വരുന്ന രുചികരമായിട്ടുള്ള റെസിപ്പിയാണ് തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് മാത്രം മതി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.