ഒറിജിനൽ കോഴിക്കോടൻ സ്വീറ്റ് പത്തിരി തയ്യാറാക്കാം. Original Calicut special sweet pathiri
ഒറിജിനൽ കോഴിക്കോടൻ സ്വീറ്റ് പത്തിരി തയ്യാറാക്കാൻ വളരെ ഹെൽത്തി ആയിട്ട് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു സ്വീറ്റ് പത്തിരി നമുക്ക്
എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്നു മുട്ടയും മൈദയും ഒക്കെ ചേർത്ത് കൊടുത്ത് ഒരു പ്രത്യേക രീതിയിൽ കുഴച്ചെടുക്കുക അതിനുശേഷം പത്തിരി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ഇതിനെ ഓരോ ഒഴിച്ചുകൊടുക്കണം

അതെങ്ങനെയാണ് തയ്യാറാക്കുന്നത് ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോയിൽ കാണുന്ന പോലെ നമുക്ക് തയ്യാറാക്കി എടുക്കാവുന്നതാണ് വളരെ ഹെൽത്തി ആയിട്ടുള്ള വീഡിയോ ഇവിടെ
കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്
https://youtu.be/PupJ5J-kBLc?si=M_L1Nl4GFUPEYAeJ