യഥാർത്ഥ രുചിയിലുള്ള ചിക്കൻ ബിരിയാണി കഴിക്കണമെങ്കിൽ ഇതുപോലെ തന്നെ തയ്യാറാക്കി നോക്കണം. Original biriyani recipe

ശരിക്കും ബിരിയാണിയുടെ സ്വാദ് അറിയണമെങ്കിൽ ഇതുപോലെ തന്നെ തയ്യാറാക്കി നോക്കണം വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു ചിക്കൻ ബിരിയാണി തയ്യാറാക്കുന്നത് ആദ്യം നമുക്ക് ചിക്കനിലേക്ക് മസാല എല്ലാം തേച്ചുപിടിപ്പിച്ചു വെച്ചതിനുശേഷം കുറച്ച് സമയം അടച്ചു വയ്ക്കുക നന്നായിട്ട് അടച്ചുവെച്ചതിനുശേഷം ഇനി അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക്.

നമുക്ക് മസാല തേച്ചു കഴിഞ്ഞാൽ പിന്നെ ഈ മസാല തയ്യാറാക്കി എടുക്കാൻ ആയിട്ട് ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ച് കൊടുത്തതിനു ശേഷം അതിലേക്ക് സവാള ചേർത്ത് നല്ലപോലെ വഴറ്റിയെടുക്കാൻ നന്നായിട്ട് കിട്ടിക്കഴിഞ്ഞാൽ പിന്നെ അടുത്തതായി ചെയ്യേണ്ടത് ഇതിനെ നമുക്കൊന്ന് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ചു മസാലകൾ കൊടുക്കണം തക്കാളി ചേർത്ത് കൊടുക്കണം അതിലേക്ക് മഞ്ഞൾപ്പൊടി മുളകുപൊടി മല്ലിപ്പൊടി ഗരം മസാല ചിക്കൻ.

മസാല എന്നിവയെല്ലാം ചേർത്തുകൊടുത്ത ആവശ്യത്തിന് കറിവേപ്പില എന്നിവ ചേർത്ത് വഴറ്റിയെടുത്ത് അതിലേക്ക് മസാല പുരട്ടി ചിക്കൻ കൂടി ചേർത്ത് നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ച് എടുത്തതിനുശേഷം അടുത്തതായി ഇതിലേക്ക് ചോറ് വേവിച്ചത് കൂടി ചേർത്തു കൊടുക്കണം എങ്കിൽ ഇനി ആവശ്യത്തിന് വെള്ളം ഒഴിച്ച്b നീയും ഒഴിച്ച് ഉപ്പും ഒഴിച്ച് വെള്ളം നന്നായി.

തിളച്ചു കഴിയുമ്പോൾ അതിലേക്ക് കഴുകി വച്ചിട്ടുള്ള അരിയും ചേർത്ത് അടച്ചുവെച്ച് വേവിച്ചെടുക്കുക ഇല്ല എന്നുണ്ടെങ്കിൽ ചോറ് ചേർത്ത് നല്ലപോലെ ഇളക്കി കൊടുക്കുക ഈ വീഡിയോയിൽ കാണുന്ന പോലെ വേണം തയ്യാറാക്കി എടുക്കേണ്ടത് പെർഫെക്റ്റ് ആയിട്ടുള്ള ഒരു ബിരിയാണി റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യണം ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.