10 മിനിറ്റ് പോലും വേണ്ട ഈ ഒരു ഉള്ളി സാമ്പാർ തയ്യാറാക്കാൻ. Onion sambar recipe
10 മിനിറ്റ് പോലും വേണ്ട സമ്പത്ത് വളരെ ഹെൽത്തി തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു ഉള്ളി സാമ്പാർ അതിനായിട്ട് നമുക്ക് ചെറിയ ഉള്ളിയാണ് വേണ്ടത് ചെറിയ ഉള്ളി ആദ്യം നമുക്ക് നല്ല പോലെ ഒന്ന് ചൂടാക്കിയെടുക്കാൻ
അതിനുശേഷം ചെറിയ ഉള്ളിയും പരിപ്പും കൂടി കുക്കറിലേക്ക് ഇട്ടു കൊടുക്കാം അത് നല്ലപോലെ ഒന്ന് തിളപ്പിച്ചതിനുശേഷം അതിലേക്ക് നമുക്ക് മഞ്ഞൾപ്പൊടിയും മുളകുപൊടിയും മല്ലിപ്പൊടി ആവശ്യത്തിന്

കായപ്പൊടിയും ഉപ്പും ചേർത്ത് കൊടുത്ത് നന്നായിട്ട് തിളപ്പിച്ച എടുക്കാതെ അതിനുശേഷം നമുക്ക് ചെയ്യേണ്ടത് കടുക് താളിച്ചതിനുശേഷം ഇതുകൂടി ഒഴിച്ചുകൊടുത്താൽ മാത്രം മതിയാവും വളരെ എളുപ്പത്തിൽ നമുക്ക് ഉണ്ടാക്കി
എടുക്കാൻ പറ്റുന്ന ഒന്നാണ് വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ഇത് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്