ഉള്ളി മുട്ടയും ചേർത്ത് ഇതുപോലൊരു വറവ് ഉണ്ടാക്കിയാൽ നമുക്ക് ഇതുമാത്രം മതി ഊണു കഴിക്കാൻ ഇത്ര എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ മറ്റൊരു വറവ് നിങ്ങൾ കഴിച്ചിട്ട് ഉണ്ടാവില്ല ആദ്യം നമുക്ക് സവാള ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കാൻ എണ്ണ ഒഴിച്ചുകൊടുത്തു കറിവേപ്പിലയും
ചേർത്തു കൊടുത്തതിനു ശേഷം അതിലേക്ക് നമുക്ക് സവാള ചെറുതായി ഞാൻ ചേർത്തു നല്ലപോലെ ഇളക്കി യോജിപ്പിച്ച് അതിലേക്ക് തന്നെ ആവശ്യത്തിനു പച്ചമുളക് മുളകുപൊടി ആവശ്യത്തിന് കറിവേപ്പില എടുത്തതിനുശേഷം അടുത്തതായി ഇതിലേക്ക് കുരുമുളകുപൊടിയും കൂടെ
ചേർത്തു കൊടുക്കാം അതിലേക്ക് മുട്ട പൊട്ടിച്ചു നല്ലപോലെ ചികി പൊരിച്ചെടുക്കുക വളരെ രുചികരമായിട്ടുള്ള ഒന്നാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഈ റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ഷെയർ ചെയ്യാനും മറക്കരുത്..