വായിൽ വെള്ളമൂറും രുചികരമായിട്ടുള്ള നീളം പയർ തോരൻ. Neelam payar thoran recipe

വായിൽ വെള്ളം വന്നു പോകുന്ന രുചിയിൽ പലപ്പോഴും നമുക്ക് തോരൻ ഉണ്ടാക്കാൻ പറ്റുമോ എന്ന് പറഞ്ഞാൽ ആരും വിശ്വസിക്കുന്നില്ല തോരനൊക്കെ അത്രയും ടേസ്റ്റ് ഉണ്ടോ എന്ന് ചോദിച്ചു പക്ഷേ വളരെ ഹെൽത്തിയും ടേസ്റ്റിയുമായി നമുക്ക് വീണ്ടും വീണ്ടും കഴിച്ചു കൊണ്ടിരിക്കാൻ തോന്നുന്ന ഒരു തോരനാണ് നീളം പയർ വെച്ചിട്ടുള്ളത്

ഈ തോരൻ തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ആദ്യം നീളൻപയർ ഒന്ന് കട്ട് ചെയ്ത് എടുക്കണം അത് ചെറുതായിട്ട് അരിഞ്ഞെടുത്തതിനു ശേഷം അതിനെ നമുക്ക് ഒരു തോരൻ ആക്കി മാറ്റുന്നതിനായിട്ട് ചെയ്യേണ്ടത് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന്ന മുളക് കറിവേപ്പിലയും ചേർത്തു കൊടുത്ത് നന്നായിട്ട് മിക്സ് ചെയ്തതിനു ശേഷം അതിലേക്ക് ആവശ്യത്തിനു സവാള ചെറുതായി അരിഞ്ഞ ചെറുത്തുകൊടുത്തു ഈ വൻപയർ അരിഞ്ഞതും കൂടി ചേർത്തു കൊടുക്കാം.

അതിനുശേഷം അതിലേക്ക് തേങ്ങാ പച്ചമുളക് ചേർത്ത് കൊടുത്ത് ആവശ്യത്തിനു ഉപ്പും ചേർത്ത് കൊടുത്ത്