ഇന്ന് നമുക്ക് തുളസി വെച്ച് നല്ലൊരു ഹെയർ ഡൈ ഉണ്ടാക്കിയാലോ. Natural hair dye.
Natural hair dye. എല്ലാവരുടെയും വീട്ടിൽ തുളസിച്ചെടി ഉണ്ടായിരിക്കും തുളസി വെച്ച വളരെ ഈസിയായി വളരെ എളുപ്പത്തിൽ നമുക്കൊരു ഹെയർ ഡൈ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ് ഒരു മിക്സി ജാർ എടുക്കുക നല്ലപോലെ കഴുകി വൃത്തിയാക്കിയ കുറച്ച് തുളസിയും കുറച്ചു നെല്ലിക്കയും ഇടുക മിക്സിയുടെ ജാറിലേക്ക് ഇട്ടു നല്ലപോലെ അരച്ചെടുക്കുക ഈ ഹെയർ പാക്ക് നല്ലപോലെ ഫിൽട്ടർ ചെയ്ത് ഒരു പാത്രത്തിലേക്ക് ഒഴിച്ച് എടുക്കുക.

ഇത് തലയോട്ടിലേക്ക് നല്ലപോലെ സ്പ്രേ ചെയ്ത് പിടിപ്പിക്കുക കുറച്ചു സമയം കഴിഞ്ഞതിനുശേഷം ഇത് കഴുകി കളയാവുന്നതാണ് ഇതു കുളിക്കുന്നതിനു മുമ്പാണ് ഇങ്ങനെ ചെയ്യേണ്ടത് ഹെയർ പാക്ക് ആഴ്ചയിൽ രണ്ടോ മൂന്നോ പ്രാവശ്യം ചെയ്യാവുന്നതാണ് എല്ലാവരുടെയും വീട്ടിലുള്ളതുകൊണ്ട് അപ്പപ്പോൾ ഫ്രഷ് ആയി ചെയ്തെടുക്കാവുന്നതാണ് വേറൊരു പാത്രത്തിലേക്ക് കുറച്ചു തുളസിയില ഇട്ടു കൊടുക്കുക കുറച്ച് നെല്ലിക്ക ചേർക്കുക..
കുറച്ച് ചായപ്പൊടി കൂടി ചേർത്തു കൊടുക്കുക എല്ലാം കൂടി നല്ലപോലെ തിളപ്പിച്ച് എടുക്കുക ഹെയർ പാക്ക് ചൂടാറിയ ശേഷം ഒരു ഫിൽട്ടർ വെച്ച് നല്ലപോലെ അരിച്ചെടുക്കുക ഒരു ബോട്ടിലിലേക്ക് ഒഴിച്ച് തലയിലേക്ക് നല്ലപോലെ സ്പ്രേ ചെയ്ത് എല്ലാ ഭാഗത്തേക്കും ആകുക എളുപ്പമുള്ള ഈ ഹെയർ പാക്ക് എല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കി അഭിപ്രായം അറിയിക്കുക ഈ ചാനൽ ഇഷ്ടപ്പെടുകയാണെങ്കിൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും നിങ്ങളുടെ കൂട്ടുകാർക്ക് ഷെയർ ചെയ്യാനും മറക്കരുത് നെല്ലിക്ക പൗഡർ ആക്കി വയ്ക്കുകയാണെങ്കിൽ നമുക്ക് എളുപ്പത്തിൽ ഈ ഒരു ഹെയർ പാക്ക് തയ്യാറാക്കാൻ ആയിട്ട് സാധിക്കും.