Naadan rice murukku recipe | അരിപ്പൊടി കൊണ്ട് വളരെ രുചികരമായിട്ടുള്ള നാടൻ മുറുക്ക് തയ്യാറാക്കിയെടുക്കാം അതിനായിട്ട് അരിപ്പൊടി ആദ്യം നന്നായി വറുത്തെടുക്കണം വറുത്തതിനു ശേഷം അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് വെള്ളവും ചേർത്ത് നല്ലപോലെ കുഴച്ചെടുത്ത് മാറ്റി വയ്ക്കാം.
അരി എടുക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടത് ആയിട്ടുണ്ട് അതിനുശേഷം നന്നായി ഇതിനെ ഒന്ന് ഉണക്കി പൊടിച്ചതിനുശേഷം വേണം തയ്യാറാക്കി എടുക്കാൻ വാർത്ത അരിപ്പൊടി കൊണ്ട് തയ്യാറാക്കൽ കുറെ കാലം നമുക്ക് സൂക്ഷിച്ചുവയ്ക്കാൻ സാധിക്കും നാടൻ മുറുക്ക് തയ്യാറാക്കുമ്പോൾ എപ്പോഴും അരി വറുത്തതിനുശേഷം ആയിരിക്കും തയ്യാറാക്കുക എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാവുന്ന ഒരു മുറുക്കിന്റെ റെസിപ്പി വീഡിയോ കൊടുത്തിട്ടുണ്ട്.
അതിനുശേഷം മാവ് നന്നായിട്ട് കുഴച്ചതിനു ശേഷം ഉടൻതന്നെ ഇത് തയ്യാറാക്കി എടുക്കാൻ സാധിക്കും സേവനാഴിയിലേക്ക് മുള്ളിന്റെ അച്ഛൻ വിട്ടുകൊടുത്തതിനുശേഷം മാവ് നിറച്ച് എണ്ണ നന്നായി ചൂടായി കഴിയുമ്പോൾ അതിലേക്ക് പിഴിഞ്ഞൊഴിച്ച് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും അതിനായിട്ട് നമുക്ക് തീ കുറച്ചുവെച്ച് ഒരു മീഡിയം തീയിൽ വേണം ആ മുറുക്ക് തയ്യാറാക്കി എടുക്കേണ്ടത്.
വേറൊന്നും വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Kerala recipe by Navaneetha