അരിപ്പൊടി ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന പലഹാരം. Naadan kozhukkatta recipe

Naadan kozhukkatta recipe | അരിപ്പൊടി മാത്രം മതി ഈ ഒരു വിഭവം തയ്യാറാക്കി എടുക്കാൻ ആയിട്ട് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണിത് അരിപ്പൊടി കൊണ്ട് നമുക്ക് പെട്ടെന്ന് തന്നെ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു നാടൻ പലഹാരമാണ് ഈ ഒരു പലഹാരം തയ്യാറാക്കുന്നതിനായിട്ട്.

ആദ്യ അരിപ്പൊടി ഒന്ന് കുഴച്ചെടുക്കണം. അതിനായിട്ട് അരിപ്പൊടിയിലേക്ക് ആവശ്യത്തിന് തേങ്ങയും കുറച്ച് ഉപ്പും ചേർത്ത് വെള്ളവും ചേർത്ത് നല്ലപോലെ ഒന്ന് കുഴച്ചെടുത്ത് ചെറിയൊരു ഉരുളകളാക്കിയെടുക്കുക.

അതിനുശേഷം ഇത് മാറ്റിവെക്കാൻ മറ്റൊരു പാത്രത്തിലേക്ക് ഒരു മൂന്നു സ്പൂൺ അരിപ്പൊടി ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് നല്ലപോലെ ഒന്ന് കലക്കി എടുത്ത് മാറ്റി വയ്ക്കണം. ഇനി ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി തിളച്ചു കഴിയുമ്പോൾ അതിലേക്ക് കുറച്ച് ജീരകം കൂടി ചേർക്കണം എന്നുള്ളവർക്ക് ചേർക്കാം അതിനുശേഷം.

തയ്യാറാക്കി വെച്ചിട്ടുള്ള ചെറിയ ഉരുളകൾ അതിലേക്ക് ചേർത്ത് അതിലേക്ക് തേങ്ങാപ്പാൽ ചേർത്ത് അരിപ്പൊടിയും ചേർത്ത് നന്നായിട്ട് തിളപ്പിച്ച് കുറുക്കിയെടുക്കുക വളരെ രുചികരമായിട്ടുള്ള കൊഴുക്കട്ടയാണത്.

പേരക്ക മുളകും ഏത് സമയത്ത് കഴിക്കാനും ഇഷ്ടമുള്ളത് തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Kerala recipee by Nitha