Naadan kozhukkatta recipe| നാടൻ കോഴിക്കോട്ടെ വളരെ സോഫ്റ്റ് ആയിട്ട് എങ്ങനെ തയ്യാറാക്കിയെടുക്കാൻ നോക്കാം ഈ ഒരു നാടൻ കൊഴുക്ക പണ്ടുകാലങ്ങളിലേക്ക് വൈകുന്നേരം ഒന്നുതന്നെയാണ് അതുപോലെ വിശേഷ ദിവസങ്ങളിൽ ഇതുപോലെ കൊഴുക്കട്ട തയ്യാറാക്കി എടുക്കാറുണ്ട് അതിനായിട്ട് ആദ്യം കൊഴുക്കട്ടയുടെ ഉള്ളിൽ വയ്ക്കാനുള്ള ഒരു മധുരം തയ്യാറാക്കി എടുക്കുകയാണ് ചെയ്യുന്നത്.
മധുരം തയ്യാറാക്കുന്നതിനായിട്ട് ഒരു അനുവദിച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനു നെയ്യ് ഒഴിച്ച് കൊടുത്ത് തേങ്ങയും അതിലേക്ക് കുറച്ച് ശർക്കരയും ചേർത്ത് കൊടുത്ത് ഏലക്കപ്പൊടിയും ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് കുഴച്ചു കറക്റ്റ് പാകത്തിന് ആക്കി എടുക്കണം അതിനുശേഷം
മാവ് കുഴച്ചെടുക്കുന്ന അതിലേക്ക് തിളച്ച വെള്ളം ഒഴിച്ചതിനു ശേഷം ആവശ്യത്തിന് ഉപ്പും കുറച്ച് നെയ്യും ചേർത്ത് നല്ലപോലെ കുഴച്ചെടുത്ത് അതിനുശേഷം മാവിൽ നിന്ന് ചെറിയ ഉരുളകളായി എടുത്തു അതിനുള്ളിലോട്ട് മധുരം വെച്ച് അതിന് ഉരുട്ടി എടുത്തതിനുശേഷം അതിനെ നമുക്ക് ആവിയിൽ വേവിച്ചെടുക്കുകയാണ് ചെയ്യുന്നത്.
തയ്യാറാക്കാൻ വളരെ എളുപ്പവും എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്നു നല്ലൊരു രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു കൊഴുക്കട്ട പെട്ടെന്ന് നമുക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കും നല്ല നാടൻ വിഭാഗത്തിൽ ഒന്നാണ് ഫാസ്റ്റ് ഫുഡ് കഴിക്കുന്നതിനെക്കാളും വളരെ നല്ലതാണ് ഇതുപോലുള്ള പലഹാരങ്ങൾ കുട്ടികൾക്ക് ഉണ്ടാക്കി കൊടുക്കുന്നത്
തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Vidro credits : Kerala Recipes by nitha